Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചലച്ചിത്ര അവാർഡ് ജേതാക്കൾക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം

text_fields
bookmark_border
ചലച്ചിത്ര അവാർഡ് ജേതാക്കൾക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം
cancel

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍ക്ക് അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മുമ്പൊരിക്കലും ഇല്ലാത്തവിധത്തില്‍ പുതുമുഖങ്ങള്‍ക്ക് ഈ വര്‍ഷം പുരസ്കാരം ലഭിച്ചത് പുതിയ തലമുറയുടെ കൈയിലും മലയാള സിനിമ ഭദ്രമാണെന്നതിന്‍റെ വ്യക്തമായ സൂചനയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം: 

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍. മുമ്പൊരിക്കലും ഇല്ലാത്തവിധത്തില്‍ പുതുമുഖങ്ങള്‍ക്ക് ഈ വര്‍ഷം പുരസ്കാരം ലഭിച്ചു എന്ന് കാണുന്നു. പുതിയ തലമുറയുടെ കൈയിലും മലയാള സിനിമ ഭദ്രമാണെന്നതിന്‍റെ വ്യക്തമായ സൂചനയാണിത്. സര്‍ഗാത്മകമായ ഔന്നത്യത്തിന്‍റെ പുതുമാനങ്ങളിലേക്ക് മലയാള സിനിമയെ ഉയര്‍ത്തുന്നതിന് ചലച്ചിത്രരംഗത്തുളള നമ്മുടെ പ്രതിഭകള്‍ക്ക് കഴിയുമെന്ന വിശ്വാസമാണ് ഇത്തവണത്തെ അവാര്‍ഡ് നിര്‍ണയം വ്യക്തമാക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Chief minister congratulates film award winners- Kerala news
Next Story