Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുഖ്യമന്ത്രിയും മന്ത്രിമാരും യൂറോപ്പ് പര്യടനത്തിന് യാത്രതിരിച്ചു

text_fields
bookmark_border
മുഖ്യമന്ത്രിയും മന്ത്രിമാരും യൂറോപ്പ് പര്യടനത്തിന് യാത്രതിരിച്ചു
cancel

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും യൂറോപ്പിലേക്ക് യാത്രതിരിച്ചു. നോർവെയിലാണ് ആദ്യ സന്ദർശനം. ചൊവ്വാഴ്ച പുലർച്ചെ 3.45ഓടെ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് സംഘം നോർവെയിലേക്ക് യാത്ര തിരിച്ചു.

ഒക്ടോബര്‍ രണ്ടിനായിരുന്നു മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും യൂറോപ്പ് പര്യടനം നിശ്ചയിച്ചിരുന്നത്. എന്നാല്‍ കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് യാത്ര മാറ്റിവക്കുകയായിരുന്നു. മന്ത്രിമാരായ പി. രാജീവും, വി. അബ്ദുറഹ്മാനും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. ഫിന്‍ലാഡ്, നോർവെ യു.കെ എന്നീ രാജ്യങ്ങളിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സന്ദർശനം നടത്തുന്നത്. സന്ദർശനം സംബന്ധിച്ച് നേരത്തേ വൻ വിവാദങ്ങൾ ഉയർന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Chief Minister and Ministers left for Europe tour
Next Story