Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനോർത്​ ബ്ലോക്കിൽ...

നോർത്​ ബ്ലോക്കിൽ മുഖ്യമന്ത്രിയും 4 മന്ത്രിമാരും.. എല്ലാവർക്കും ഓഫീസുകളായി

text_fields
bookmark_border
നോർത്​ ബ്ലോക്കിൽ മുഖ്യമന്ത്രിയും 4 മന്ത്രിമാരും.. എല്ലാവർക്കും ഓഫീസുകളായി
cancel

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫിസുകൾ നിശ്ചയിച്ചു. സെക്രട്ടേറിയറ്റിന്‍റെ നോർത്​ ബ്ലോക്കിലെ മൂന്നാം നിലയിലാണ് മുഖ്യമന്ത്രിയുടെ ഓഫിസ്.

കെ.രാജനും, കെ.എൻ ബാലഗോപാലിനും നോർത്​ ബ്ലോക്കിലെ രണ്ടാം നിലയിലാണ്​ ഓഫീസ്​. ഒന്നാം നിലയിലാണ്​ കെ.രാധാകൃഷ്ണന്‍റെയും, റോഷി അഗസ്റ്റിന്‍റെയും ഓഫീസ്​.

മെയ്​ൻ ​േബ്ലാക്കിലാണ്​ എ.കെ ശശീന്ദ്രന്‍റെ ഓഫീസ്​, നോർത് സ്റ്റാന്‍വിച്ച്​ ​​േബ്ലാക്കിലാണ്​ കെ.കൃഷ്​ണൻകുട്ടി, വി. അബ്​ദുറഹ്​മാൻ,പി. രാജീവ്​ എന്നിവരുടെ ഓഫീസ്​. അനക്​സ് 1 ലാണ്​ എം.വി ഗോവിന്ദൻമാസ്റ്ററുടെയും സജി ചെറിയാന്‍റെയും അഹമ്മദ്​ ദേവർകോവിലിന്‍റെയും ഓഫീസ്​.

പി.എ മുഹമ്മദ്​ റിയാസ്​, പി.പ്രസാദ്​, വി.ശിവൻകുട്ടി, ആർ.ബിന്ദു, ചിഞ്ചുറാണി,വീണ ജോർജ്​ എന്നിവരുടെ ഓഫീസ്​ ക്രമീകരിച്ചിരിക്കുന്നത്​ അനകസ്​ 2 ലാണ്​.സൗത്​ ​േബ്ലാക്കിൽ ആന്‍റണി രാജുവിന്‍റെയും, ജി.ആർ അനിലിന്‍റെയും ഓഫീസ്​, സൗത്​ സാന്‍റ്​വിച്ച്​ ​േബ്ലാക്കിലാണ്​ വി.അബ്​ദുറഹ്​മാന്‍റെ ഓഫീസ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:office
News Summary - Chief Minister and 4 Ministers in the North Block
Next Story