Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആർ. ചന്ദ്രശേഖരൻ...

ആർ. ചന്ദ്രശേഖരൻ പ​ങ്കെടുത്ത പരിപാടിയിൽനിന്ന്​ വിട്ടുനിന്ന്​ മുഖ്യമന്ത്രി

text_fields
bookmark_border
ആർ. ചന്ദ്രശേഖരൻ പ​ങ്കെടുത്ത പരിപാടിയിൽനിന്ന്​ വിട്ടുനിന്ന്​ മുഖ്യമന്ത്രി
cancel

തി​രു​വ​ന​ന്ത​പു​രം: ഐ.​എ​ൻ.​ടി.​യു.​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സം​സ്ഥാ​ന തൊ​ഴി​ലാ​ളി ത​രം​ഗം പ​രി​പാ​ടി​യി​ൽ​നി​ന്ന്​ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ വി​ട്ടു​നി​ന്നു. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ എ​ത്തി​യ ഐ.​എ​ൻ.​ടി.​യു.​സി നേ​താ​ക്ക​ളു​ടെ സം​ഗ​മ​ത്തി​ൽ​നി​ന്നാ​ണ്​ അ​വ​സാ​ന​നി​മി​ഷം മു​ഖ്യ​മ​ന്ത്രി പി​ന്മാ​റി​യ​ത്. ക​ശു​വ​ണ്ടി വി​ക​സ​ന കോ​ർ​പ​റേ​ഷ​നി​ലെ തോ​ട്ട​ണ്ടി ഇ​റ​ക്കു​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ര​മ​ക്കേ​ടു​ക​ളു​ടെ പേ​രി​ൽ ച​ന്ദ്ര​ശേ​ഖ​ര​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ സി.​ബി.​ഐ പ്രോ​സി​ക്യൂ​ഷ​ൻ അ​നു​മ​തി തേ​ടി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ മു​ഖ്യ​മ​ന്ത്രി​യു​ടെ പി​ന്മാ​റ്റം.

സെ​ൻ​ട്ര​ൽ സ്​​റ്റേ​ഡി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി എ​ത്തു​മെ​ന്ന്​ അ​വ​സാ​ന നി​മി​ഷം​വ​രെ സം​ഘാ​ട​ക​ർ പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രോ​ഗ്രാം ഷെ​ഡ്യൂ​ളി​ലും ഇ​ക്കാ​ര്യ​മു​ണ്ടാ​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യെ സ്വീ​ക​രി​ക്കാ​ൻ ഒ​രു​ക്ക​വും ന​ട​ത്തി. മൂ​ന്ന്​ മ​ണി​ക്കൂ​റോ​ളം നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ നി​യ​മ​സ​ഭ​യി​ൽ ബ​ജ​റ്റ്​ ച​ർ​ച്ച​ക്ക്​ മ​റു​പ​ടി ന​ൽ​കേ​ണ്ട​തി​നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്​ എ​ത്താ​ൻ സാ​ധി​ക്കി​ല്ലെ​ന്ന്​ സം​ഘാ​ട​ക​ർ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:r chandrasekaranVD Satheesanchiefminister
News Summary - Chief Minister abstains from event attended by R. Chandrasekharan
Next Story