Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചീഫ് ജസ്റ്റിസ് എസ്.വി....

ചീഫ് ജസ്റ്റിസ് എസ്.വി. ഭട്ടിയുടെ സത്യപ്രതിജ്ഞ നാളെ

text_fields
bookmark_border
ചീഫ് ജസ്റ്റിസ് എസ്.വി. ഭട്ടിയുടെ സത്യപ്രതിജ്ഞ നാളെ
cancel

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ഹൈ​കോ​ട​തി​യു​ടെ പു​തി​യ ചീ​ഫ് ജ​സ്റ്റി​സാ​യി ജ​സ്റ്റി​സ് സ​ര​സ വെ​ങ്ക​ട​നാ​രാ​യ​ണ ഭ​ട്ടി ജൂ​ൺ ഒ​ന്നി​ന് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. രാ​വി​ലെ 9.30ന് ​രാ​ജ്ഭ​വ​നി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ പ്ര​തി​ജ്ഞ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ക്കും. ആ​ന്ധ്ര​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ എ​സ്.​വി. ഭ​ട്ടി​യാ​ണ് ആ​ക്ടി​ങ് ചീ​ഫ് ജ​സ്റ്റി​സ്. ചീ​ഫ് ജ​സ്റ്റി​സാ​യി​രു​ന്ന എ​സ്. മ​ണി​കു​മാ​ര്‍ വി​ര​മി​ച്ച ഒ​ഴി​വി​ലാ​ണ് ഭ​ട്ടി പു​തി​യ ചീ​ഫ് ജ​സ്റ്റി​സാ​യി ചു​മ​ത​ല​യേ​ല്‍ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chief JusticepledgeS.V. Bhatti
News Summary - Chief Justice S.V. Bhatti's swearing-in tomorrow
Next Story