Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇറച്ചിക്കോഴി: വില...

ഇറച്ചിക്കോഴി: വില നിയന്ത്രണത്തിലെ നിസ്സഹായത വ്യക്​തമാക്കി​ ധനമന്ത്രി

text_fields
bookmark_border
ഇറച്ചിക്കോഴി: വില നിയന്ത്രണത്തിലെ നിസ്സഹായത വ്യക്​തമാക്കി​ ധനമന്ത്രി
cancel

തി​രു​വ​ന​ന്ത​പു​രം: കോ​ഴി​വി​ല നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​റി​​​െൻറ നി​സ്സ​ഹാ​യ​ത വ്യ​ക്​​ത​മാ​ക്കി മ​ന്ത്രി തോ​മ​സ്​ ​െഎ​സ​ക്. വി​ല കൂ​ടു​ന്ന​തി​നെ​തി​രെ​യു​ള്ള ഇ​ട​പെ​ട​ലി​ന് സ​ർ​ക്കാ​റി​ന് പ​രി​മി​തി​യു​െ​ണ്ട​ന്നും ഇ​തി​നു​ള്ള നി​യ​മാ​വ​കാ​ശ​ങ്ങ​ൾ ഇ​പ്പോ​ൾ പ​രി​മി​ത​മാ​ണെ​ന്നും മ​​ന്ത്രി ഫേ​സ്​​ബു​ക്ക്​​ പോ​സ്​​റ്റി​ൽ വ്യ​ക്​​ത​മാ​ക്കി. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ൽ​പാ​ദ​ന​മേ​ഖ​ല​യി​ൽ നേ​രി​ട്ട് ഇ​ട​പെ​​ട്ട്​ മാ​ത്ര​മേ അ​ന്യ​സം​സ്ഥാ​ന ലോ​ബി​ക​ളെ​യും കേ​ര​ള​ത്തി​ലെ ദ​ല്ലാ​ള​ന്മാ​രെ​യും നി​ല​ക്ക്​ നി​ർ​ത്താ​നാ​കൂ. 

നി​ല​വി​ലെ കോ​ഴി പ്ര​തി​സ​ന്ധി ഇ​തി​നൊ​രു നി​മി​ത്ത​മാ​യെ​ന്ന്​ മ​ന്ത്രി വ്യ​ക്​​ത​മാ​ക്കു​ന്നു. ത​മി​ഴ്​​നാ​ട്​ ലോ​ബി​ക​ളു​മാ​യി ചേ​ർ​ന്ന്​ ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്ക​​ു​ന്ന ദ​ല്ലാ​ൾ​മാ​ർ​ക്കും ക​മ്പ​നി​ക​ൾ​ക്കു​മെ​തി​രെ സ​ർ​ക്കാ​ർ ശ​ക്​​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ തി​രു​വ​ന​ന്ത​പു​ര​ത്ത്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളോ​ട്​ മ​​ന്ത്രി പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്​​തു. നു​റു​ക്കി​യ കോ​ഴി​യി​റ​ച്ചി​യു​ടെ വി​ല 200-220 വ​രെ ഉ​യ​ർ​ന്ന​ത് 158 ആ​യി കു​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പോ​സ്​​റ്റി​ൽ വ്യ​ക്​​ത​മാ​ക്കി.

158 രൂ​പ ഉ​യ​ർ​ന്ന വി​ല​യാ​ണ്​ എ​ന്ന​താ​ണ് ഒ​രു വി​മ​ർ​ശ​നം. പ​ക്ഷേ, നി​കു​തി​യി​ള​വ് ഉ​ണ്ടാ​യ​പ്പോ​ൾ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​യാ​യ കെ​പ്കോ ആ​നു​പാ​തി​ക​മാ​യി കു​റ​ച്ച് നി​ശ്ച​യി​ച്ച വി​ല​യാ​ണി​ത്. ഇ​തി​നെ​ക്കാ​ൾ താ​ഴ്ത്ത​ണ​മെ​ന്ന് സ​ർ​ക്കാ​റി​ന് എ​ങ്ങ​നെ പ​റ​യാ​ൻ ക​ഴി​യും. ക​മ്പ​നി​ക​ളു​ടെ കൊ​ള്ള​യി​ൽ​നി​ന്ന്​ കൃ​ഷി​ക്കാ​രെ ര​ക്ഷി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കും. ഇ​ന്ന് കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​ർ ഹാ​ച്ച​റി​ക​ളി​ൽ ഏ​ഴ് ല​ക്ഷം കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് പ്ര​തി​വ​ർ​ഷം വി​രി​യി​ക്കു​ന്ന​ത്. ഇ​ത് ഒ​രു കോ​ടി​യാ​യി ഉ​യ​ർ​ത്തും. 

ദി​വ​സ​വും 30,000 കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ൾ വീ​തം വി​രി​യി​ക്കാ​നാ​ണ് പ​രി​പാ​ടി. ഈ ​കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ സ​ർ​ക്കാ​ർ സ​ബ്സി​ഡി ന​ൽ​കി 2,5-30 രൂ​പ വി​ല​യ്ക്ക് കൃ​ഷി​ക്കാ​ർ​ക്കും കു​ടും​ബ​ശ്രീ യൂ​നി​റ്റു​ക​ൾ​ക്ക് ല​ഭ്യ​മാ​ക്ക​ും. കേ​ര​ള​ത്തി​ലെ കോ​ഴി​ക​ളു​ടെ പാ​ര​ൻ​റ്​​സ്​ സ്​​റ്റോ​ക്ക്​ നി​ല​വി​ൽ 10,000 ആ​ണ്. ഇ​ത് അ​ടി​യ​ന്ത​ര​മാ​യി 25,000 ആ​യി ഉ​യ​ർ​ത്തും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thomas Issacmalayalam newsCHICKEN PRICEKerala News
News Summary - chicken price thomas issac
Next Story