Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചെട്ടികുളങ്ങര...

ചെട്ടികുളങ്ങര സംഘര്‍ഷം; മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

text_fields
bookmark_border
നരബലി നടത്തിയാൽ നിധി കിട്ടുമെന്ന് മന്ത്രവാദി
cancel

ചെ​ട്ടി​കു​ള​ങ്ങ​ര: ചെ​ട്ടി​കു​ള​ങ്ങ​ര​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ സം​ഘ​ര്‍ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് ആ​ര്‍.​എ​സ്.​എ​സ് പ്ര​വ​ര്‍ത്ത​ക​ര്‍ അ​റ​സ്റ്റി​ല്‍. തു​ഷാ​ര്‍, അ​ഖി​ല്‍, വി​ഷ്ണു എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രെ സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ടു.

ഡി.​വൈ.​എ​ഫ്.​ഐ ചെ​ട്ടി​കു​ള​ങ്ങ​ര മേ​ഖ​ല സെ​ക്ര​ട്ട​റി ഈ​രേ​ഴ​തെ​ക്ക് മ​ന​മേ​ല്‍ കു​റ്റി​യി​ല്‍ ഗോ​കു​ല്‍ കൃ​ഷ്ണ​നെ ആ​ക്ര​മി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റ്. കാ​റ്റ​റി​ങ് ജോ​ലി​ക്കാ​ര​നാ​യ ഗോ​കു​ല്‍ ജോ​ലി ക​ഴി​ഞ്ഞ് വ​നി​ത ജോ​ലി​ക്കാ​രു​മാ​യി കാ​റി​ല്‍ മ​ട​ങ്ങു​മ്പോ​ള്‍ ബൈ​ക്കു​ക​ളി​ലെ​ത്തി​യ നാ​ലം​ഗ സം​ഘം ത​ട​ഞ്ഞു നി​ര്‍ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​നു​ശേ​ഷം ചെ​ട്ടി​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ന്റെ തെ​ക്കേ ന​ട​യി​ലു​ള്ള ബി.​ജെ.​പി ഓ​ഫി​സി​നു​നേ​രെ ആ​ക്ര​മ​ണം ന​ട​ന്നി​രു​ന്നു. സം​ഘ​ര്‍ഷ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​ദേ​ശ​ത്ത് പൊ​ലീ​സ് പ​ട്രോ​ളി​ങും ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RSS workersChettikulangara Conflict
News Summary - Chettikulangara Conflict; Three RSS workers arrested
Next Story