Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചെര്‍ക്കളം അബ്ദുള്ളയുടെ വിയോഗം; കാസർകോട്​ അവധി പ്രഖ്യാപിച്ചു 

text_fields
bookmark_border
ചെര്‍ക്കളം അബ്ദുള്ളയുടെ വിയോഗം; കാസർകോട്​ അവധി പ്രഖ്യാപിച്ചു 
cancel

കാസർകോട്​: മുൻമന്ത്രിയും മുസ്‌ലീംലീഗ് ദേശിയ നിർവാഹകസമിതി അംഗവുമായ ചെർക്കളം അബ്‌ദുല്ലയുടെ(76) വിയോഗത്തില്‍ അദ്ദേഹത്തോടുള്ള ആദരസൂചകമായി ഇന്ന്​ കാസര്‍കോട്, മഞ്ചേശ്വരം നിയോജക മണ്ഡല പരിധിയിലെ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിപ്പു.

മു​ൻ തദ്ദേശസ്വയംഭരണ വകുപ്പ്​ മന്ത്രിയായ യുമായ ചെർക്കളം നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
1987 മുതൽ മഞ്ചേശ്വരത്തു നിന്ന് നാലു തവണ തുടർച്ചയായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കാസർകോട് ജില്ലയുടെ വികസനത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ മുൻനിരയിലുണ്ടായിരുന്നു. രാഷ്ട്രീയത്തിന് അതീതമായി വ്യക്തി ബന്ധം കാത്തു സൂക്ഷിച്ച നേതാവായിരുന്നു ചെർക്കള മെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Cherkkalam Abdullah's demise - Kerala news
Next Story