Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചെറിയാൻ ഫിലിപ്പി​െൻറ...

ചെറിയാൻ ഫിലിപ്പി​െൻറ പഴയ കുറിപ്പുകൾ ആയുധമാക്കി സി.പി.എം ​സൈബർ പോരാളികൾ; ``കോൺഗ്രസിലെന്നും അധികാര കുത്തകയാണെന്ന്...''

text_fields
bookmark_border
Cherian Phillip
cancel

​​കോൺഗ്രസി​ലെ അധികാര കുത്തകയെ കുറിച്ചുളള ​ചെറിയാൻ ഫിലിപ്പിന്റെ പഴയ പ്രതികരണങ്ങൾ ആയുധമാക്കുകയാണ് സി.പി.എം സൈബർ പോരാളികൾ. ഉമ്മൻ ചാണ്ടി​യുടെ വിയോഗത്തെ തുടർന്ന് ഒഴിവ് വന്ന പുതുപ്പള്ളിയിൽ മകൻ ചാണ്ടി ഉമ്മനെ മത്സരിപ്പിക്കണമെന്ന ചെറിയാൻ ​ഫിലിപ്പിന്റെ പുതിയ പ്രതികരണമാണ് പഴയത് കുത്തിപ്പൊക്കാനിടയാക്കിയത്. കോൺഗ്രസ് വിട്ട് ഇടത് ചേരിയിലെത്തിയ സാഹചര്യത്തിൽ 2015ൽ എഴുതിയ കുറിപ്പുൾപ്പെടെയാണിപ്പോൾ പ്രചരിക്കുന്നത്.

2015-ൽ ചെറിയാൻ ഫിലിപ്പി​െൻറ കുറിപ്പിങ്ങനെ:

കോൺ​ഗ്രസിൽ എന്നും അധികാര കുത്തകയാണ് -ഒരാൾക്ക് ഒരു സീറ്റ് കിട്ടിയാൽ മരണം വരെ തുടരാം -മരിച്ചാൽ പിന്തുടർച്ച അവകാശപ്രകാരം ഭാര്യക്കോ മക്കൾക്കോ സീറ്റു ലഭിക്കും -രാജഭരണ കാലത്തെ പോലെ വംശീയത കൊടികുത്തി വാഴുന്നു -ഉമ്മൻ ചാണ്ടി മരിച്ചാൽ പുതുപ്പള്ളി ചാണ്ടി ഉമ്മന് തന്നെ -കെ.എസ്. യു ക്കാർക്ക്ഴുതക്കാമം കരഞ്ഞുതീർക്കാം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPMCherian Phillip
News Summary - Cherian Phillips Facebook Post: CPM Cyber ​​Warriors
Next Story