Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അപമാനിക്കുന്നത് മലപ്പുറെത്ത ജനങ്ങളെ –ചെന്നിത്തല
text_fieldsbookmark_border
തിരുവനന്തപുരം: മലപ്പുറം മതേതരത്വത്തിെൻറ മഹത്തായ മണ്ണാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മലപ്പുറം ഉപെതരഞ്ഞെടുപ്പില്‍ വര്‍ഗീയധ്രുവീകരണമാണ് ഉണ്ടായതെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രെൻറ പ്രസ്താവന ദുഷ്ടലാക്കോടെയാണ്. തിരൂരങ്ങാടിയില്‍ എ.കെ. ആൻറണിയെ ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ ജയിപ്പിച്ച പാരമ്പര്യമാണ് മലപ്പുറത്തെ ജനങ്ങള്‍ക്കുള്ളത്. അന്ന് ഡോ.എൻ.എ. കരീമായിരുന്നു എതിര്‍സ്ഥാനാർഥിയെന്ന് ഓര്‍ക്കണം. ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
