Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.​പി.​എം-സി.​പി.​ഐ പോ​രി​നി​ടെ  വ​ൻ​കി​ട ​ൈക​േ​യ​റ്റ​ക്കാ​ർ ര​ക്ഷ​പ്പെ​ടു​ന്നു -ര​മേ​ശ് ചെ​ന്നി​ത്ത​ല

text_fields
bookmark_border
സി.​പി.​എം-സി.​പി.​ഐ പോ​രി​നി​ടെ  വ​ൻ​കി​ട ​ൈക​േ​യ​റ്റ​ക്കാ​ർ ര​ക്ഷ​പ്പെ​ടു​ന്നു -ര​മേ​ശ് ചെ​ന്നി​ത്ത​ല
cancel

തിരുവനന്തപുരം: മൂന്നാറിൽ ൈകേയറ്റം ഒഴിപ്പിക്കുന്നതിെൻറ പേരിൽ സി.പി.എമ്മും സി.പി.ഐയും ചക്കളത്തിപ്പോരാട്ടം നടത്തുന്നതിനിെട വൻകിട കൈയേറ്റക്കാർ രക്ഷെപ്പടുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൈയേറ്റങ്ങൾ ഒഴിപ്പിക്കുമെന്നാണ് മന്ത്രി ഇ. ചന്ദ്രശേഖരെൻറ പ്രഖ്യാപനം.

മുഖ്യമന്ത്രിയാകട്ടെ ദുരൂഹ മൗനം തുടരുന്നു. കൈയേറ്റം ഒഴിപ്പിക്കാൻ വരുന്നവരെ കൈകാര്യം ചെയ്യുമെന്ന നിലപാടിലാണ് സി.പി.എം പ്രാദേശിക നേതൃത്വം. ഇത് കാരണം ഒഴിപ്പിക്കൽ നടപടികൾ മുന്നോട്ട് നീങ്ങുന്നില്ല.  ഭരണമുന്നണിയിലെ രണ്ട് പ്രമുഖ ഘടകകക്ഷികളുടെ നാടകം കളിക്കിടെ റിസോർട്ട് മാഫിയകൾ ഉൾെപ്പടെ ൈകെയേറ്റക്കാർ രക്ഷപ്പെടുന്നെന്നും ചെന്നിത്തല പ്രസ്താവിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - chennithala
Next Story