Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിണറായി രാജ്യത്തെ...

പിണറായി രാജ്യത്തെ അവസാന കമ്യൂണിസ്​റ്റ്​ മുഖ്യമന്ത്രി -ചെന്നിത്തല

text_fields
bookmark_border
vengara-udf
cancel
camera_alt???????? ????????? ???????? ??.???.????? ???????????? ???????????? ????????? ???????? ????????? ????????? ??????????

വേ​ങ്ങ​ര: ഇ​ന്ത്യ​യി​ൽ ക​മ്യൂ​ണി​സം ത​ക​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും രാ​ജ്യ​ത്തെ അ​വ​സാ​ന ക​മ്യൂ​ണി​സ്​​റ്റ്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​യി​രി​ക്കു​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. വേ​ങ്ങ​ര നി​യോ​ജ​ക മ​ണ്ഡ​ലം യു.​ഡി.​എ​ഫ് ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ട​ത്​ സ​ർ​ക്കാ​ർ ആ​ർ.​എ​സ്.​എ​സി​നെ പു​ണ​രു​ക​യാ​ണെ​ന്നും ഇ​ത് രാ​ജ്യ​ത്തി​ന്‌ ആ​പ​ത്താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​പി, കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ എം.​എം. ഹ​സ്സ​ൻ, ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം.​പി, എം.​ഐ. ഷാ​ന​വാ​സ് എം.​പി, കെ.​പി.​എ. മ​ജീ​ദ്,  ഡോ. ​എം.​കെ. മു​നീ​ർ, പി.​വി. അ​ബ്​​ദു​ൽ വ​ഹാ​ബ് എം.​പി, അ​ബ്​​ദു​​സ​മ​ദ് സ​മ​ദാ​നി, ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ്, ഷി​ബു ബേ​ബി​ജോ​ൺ, ജോ​ണി നെ​ല്ലൂ​ർ, വി.​വി. പ്ര​കാ​ശ്,  കെ.​പി. അ​ബ്​​ദു​ൽ മ​ജീ​ദ്, പി.​എം.​എ. സ​ലാം,  ഇ. ​മു​ഹ​മ്മ​ദ് കു​ഞ്ഞി, അ​ഡ്വ. യു.​എ. ല​ത്തീ​ഫ്, സി.​പി. ബാ​വ​ഹാ​ജി, സ്ഥാ​നാ​ർ​ഥി കെ.​എ​ൻ.​എ. ഖാ​ദ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsbypollvengaramalayalam newsVengara Bye Election
News Summary - Chennithala on UDF Election Convention Vengara Bye Election-Kerala News
Next Story