Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൈക്ക് പോലും...

മൈക്ക് പോലും മുഖ്യമന്ത്രിയോട് പ്രതിഷേധിക്കുന്നുവെന്ന് ചെന്നിത്തല

text_fields
bookmark_border
മൈക്ക് പോലും മുഖ്യമന്ത്രിയോട് പ്രതിഷേധിക്കുന്നുവെന്ന് ചെന്നിത്തല
cancel

തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയോട് മൈക്ക് പോലും പ്രതിഷേധിക്കുന്ന കാഴ്ചയാണിപ്പോൾ നിരന്തരം കണ്ടുകൊണ്ടിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി എവിടെ പ്രസം​ഗിച്ചാലും മൈക്ക് പണിമുടക്കുന്നത് ഒരു പ്രതിഭാസമായി മാറി. ചിലപ്പോൾ മുഖ്യമന്ത്രി തന്നെ മൈക്ക് ഒടിച്ചു കളയുന്നു.

കേടാകുന്ന മൈക്ക് നന്നാക്കുന്നതാണ് ജോസ് കെ. മാണിയുടെ ഇപ്പോഴത്തെ പ്രധാന പരിപാടി. മൈക്ക് റിപ്പയറിങ് ജോസ് കെ. മാണിക്ക് എൽ.ഡി.എഫ് നൽകുന്ന പാരിതോഷികമാണ്. ഇടതുമുന്നണിയുടെ മറ്റൊരു പരിപാടിയിലും ജോസ് കെ മാണിക്ക് റോളില്ല. അതേസമയം, മൈക്ക് നന്നാക്കാൻ പോകാത്തയാളാണ് ബിനോയ് വിശ്വം.

ഇനി അതിന്റെ പേരിൽ ഉണ്ടാകാൻ പോകുന്നത് രാജ്യസഭാ സീറ്റ് തർക്കമാകും. മൈക്ക് നന്നാക്കുന്ന ജോസ് കെ മാണിക്കാണോ, മൈക്ക് നന്നാക്കാത്ത ബിനോയ് വിശ്വത്തിനാണോ പിണറായി വിജയൻ രാജ്യസഭാ സീറ്റ് നൽകുകയെന്ന് കണ്ടറിയണമെന്നും ചെന്നിത്തല പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChennithalaLok Sabha Elections 2024
News Summary - Chennithala says that even Mike is protesting to the Chief Ministe
Next Story