Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി​.എ​സ്‌.​സി ഉദ്യോഗാർഥികളോട് മുഖ്യമന്ത്രിക്ക് അനാവശ്യ പിടിവാശിയെന്ന് ചെന്നിത്തല

text_fields
bookmark_border
ramesh-chennithala
cancel

പ​ത്ത​നം​തി​ട്ട: പി​.എ​സ്‌.​സി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ സ​മ​ര​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് അ​നാ​വ​ശ്യ പി​ടി​വാ​ശി​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സ​മ​രം ചെ​യ്യു​വരുമായി മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച​ക്ക് ത​യാ​റാ​ക​ണം. ധാ​ർ​ഷ്ട്യ മ​നോ​ഭാ​വം മാ​റ്റി​വെക്കാ​ൻ മു​ഖ്യ​മ​ന്ത്രി ത​യാ​റാ​ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു. പിന്‍വാതിലിലൂടെ നിയമിക്കപ്പെട്ടവരോടുള്ള മുഖ്യമന്ത്രിയുടെ വിധേയത്വം അവസാനിച്ചിട്ടില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

സംസ്ഥാനമാകെ ബി.ജെ.പി സി.പി.എം ബന്ധം രൂപപ്പെതായും ഇരുവരുടേയും ലക്ഷ്യം യു.ഡി.എഫിനെ പരാജയപ്പെടുത്തുക എന്നതാണെന്നും ചെന്നിത്തല പറഞ്ഞു. ഇരുകൂട്ടരുടെയും നീക്കങ്ങളൊന്നും കേരളത്തിൽ നടക്കാൻ പോകുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Chennithala said that the Chief Minister was unnecessarily stubborn towards the PSC candidates
Next Story