Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൗ​ര​ത്വ ഭേദഗതി നിയമം;...

പൗ​ര​ത്വ ഭേദഗതി നിയമം; യു​വാ​ക്ക​ളെ ക​രു​ത​ൽ ത​ട​ങ്ക​ലി​ലിടുന്നത് നി​ർ​ഭാ​ഗ്യ​കരം -ചെന്നിത്തല

text_fields
bookmark_border
പൗ​ര​ത്വ ഭേദഗതി നിയമം; യു​വാ​ക്ക​ളെ ക​രു​ത​ൽ ത​ട​ങ്ക​ലി​ലിടുന്നത് നി​ർ​ഭാ​ഗ്യ​കരം -ചെന്നിത്തല
cancel

തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ ഭേദഗതി നിയമത്തിനെതിരെ പ്ര​തി​ഷേ​ധി​ക്കു​ന്ന യു​വാ​ക്ക​ളെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ക​രു​ത​ൽ ത​ട​ങ്ക​ലിടുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

യു​വാ​ക്ക​ളെ ക​രു​ത​ൽ ത​ട​ങ്ക​ലി​ലിടുന്നത് നി​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. പൗരത്വനിയമത്തിനെതിരെ മംഗലാപുരത്ത് നടത്തിയ ജനകീയപ്രക്ഷോഭം നടത്തിയവരെ വെടിവെച്ചു കൊന്ന കർണാടക മുഖ്യമന്ത്രിക്ക് നേരെയാണ് യുവത്വം പ്രതികരിച്ചത്. പ്ര​തി​ഷേ​ധ​ങ്ങ​ൾ അ​ടി​ച്ച​മ​ർ​ത്താ​മെ​ന്ന് പി​ണ​റാ​യി സ​ർ​ക്കാ​ർ ക​രു​തേ​ണ്ടെ​ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബി.​എ​സ്.​യെ​ദി​യൂ​ര​പ്പ​യ്ക്ക് നേ​രെ ക​രി​ങ്കൊ​ടി വീ​ശി​യ കെ‌​.എ​സ്‌.യു ​പ്ര​വ​ർ​ത്ത​ക​രെ പൊ​ലീ​സ് ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ വ​ച്ചി​രു​ന്നു.തി​രു​വ​ന​ന്ത​പു​രം എ​.ആ​ർ ക്യാ​മ്പി​ൽ ഇവരെ സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​ണ് ചെ​ന്നി​ത്ത​ല വി​മ​ർ​ശ​നവുമായി രംഗത്തെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalamalayalam newsindia newsn BS Yedurappa
News Summary - Chennithala on Pinarayi Custody-Kerala News
Next Story