Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Oct 2016 7:47 PM IST Updated On
date_range 7 Oct 2016 7:47 PM ISTസി.പി.എമ്മിന്‍റെ മക്കൾ നിയമനങ്ങൾ റദ്ദാക്കണമെന്ന് ചെന്നിത്തല
text_fieldsbookmark_border
തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങളിൽ നിയമിച്ച മുഴുവൻ സി.പി.എം നേതാക്കളുടെ മക്കളെയും ഒഴിവാക്കണമെന്ന് പ്രതിപക്ഷ േനതാവ് രമേശ് ചെന്നിത്തല. ഇ.പി ജയരാജന്‍റെ നേതൃത്വത്തിൽ നടക്കുന്നത് സ്വജനപക്ഷപാതവും അഴിമതിയുമാണ്. ഇക്കാര്യം ജനങ്ങൾ ബോധ്യപ്പെട്ടു കഴിഞ്ഞു. ഈ നടപടി അംഗീകരിക്കാനാവില്ല. മുഖ്യമന്ത്രി പിണറായി വിജയൻ മോദി ഭക്തനായി മാറിക്കഴിഞ്ഞെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
