Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതടങ്കൽ പാളയം: കേന്ദ്രം...

തടങ്കൽ പാളയം: കേന്ദ്രം നിർദേശം നൽകിയോയെന്ന്​ മുഖ്യമന്ത്രി വ്യക്തമാക്കണം -ചെന്നിത്തല

text_fields
bookmark_border
തടങ്കൽ പാളയം: കേന്ദ്രം നിർദേശം നൽകിയോയെന്ന്​ മുഖ്യമന്ത്രി വ്യക്തമാക്കണം -ചെന്നിത്തല
cancel

തി​രു​വ​ന​ന്ത​പു​രം: അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ പാ​ർ​പ്പി​ക്കാ​നു​ള്ള ത​ട​ങ്ക​ൽ പാ​ള​യ​ങ്ങ​ളൊ​രു​ക്കാ​ൻ സം​സ്ഥാ​ന​സ​ർ​ക്കാ​റി​ന്​ കേ​ന്ദ്രം നി​ർ​ദേ​ശം ന​ൽ​കി​യോ​​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന്​ പ്ര​തി​പ​ക്ഷ​നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല. ല​ഭി​ച്ചെ​ങ്കി​ൽ അ​തി​​െൻറ ന​ട​പ​ടി ഏ​തു​വ​രെ​യാ​യെ​ന്നും പ​റ​യ​ണം.

പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ശ​ക്ത​മാ​യ നി​ല​പാ​ടെ​ടു​ക്കു​ന്നു​വെ​ന്ന് പ​റ​യു​മ്പോ​ൾ ത​ന്നെ അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​മ​ര​ങ്ങ​ളോ​ട് പി​ണ​റാ​യി സ​ർ​ക്കാ​ർ കൈ​ക്കൊ​ള്ളു​ന്ന സ​മീ​പ​നം അ​പ​ല​പ​നീ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​തി​ലും ര​ണ്ട് പേ​രെ വെ​ടി​െ​വ​ച്ചു​കൊ​ന്ന​തി​ലും പ്ര​തി​ഷേ​ധി​ച്ചാ​ണ് ​െയ​ദി​യൂ​ര​പ്പ​ക്ക്​ നേ​രെ കെ.​എ​സ്.​യു പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി കാ​ട്ടി​യ​ത്.

അ​തി​ന് ക​സ്​​​റ്റ​ഡി​യി​ലെ​ടു​ത്ത​വ​രെ ഇ​ന്ന​ലെ രാ​വി​ലെ താ​ൻ സ​ന്ദ​ർ​ശി​ച്ച​പ്പോ​ഴാ​ണ് വി​ട്ട​ത്. കോ​ഴി​ക്കോ​ട് പോ​സ്​​​റ്റ്​ ഒാ​ഫി​സ് ധ​ർ​ണ​ന​ട​ത്തി​യ​തി​ന് ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ അ​ട​ക്കം 54 പേ​രെ സ്വ​ത്തു​വ​ക​ക​ൾ ന​ശി​പ്പി​ച്ച​തി​ന് കേ​സെ​ടു​ത്ത് ജ​യി​ലി​ലാ​ക്കി. മോ​ദി​യു​ടെ​യും ​െയ​ദി​യൂ​ര​പ്പ​യു​ടെ​യും അ​തേ നി​ലപാട്​ പി​ണ​റാ​യി സ്വീ​ക​രി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും ചെ​ന്നി​ത്ത​ല സൂ​ചി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalakerala newsmalayalam newsNRCCitizenship Amendment Act
News Summary - chennithala on NRC-Kerala news
Next Story