Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിയമ സഭയിലെ...

നിയമ സഭയിലെ ​ൈകയാങ്കളി: കേസ്​ പിൻവലിക്കുന്നതിനെതിരെ ചെന്നിത്തല കോടതിയിൽ

text_fields
bookmark_border
നിയമ സഭയിലെ ​ൈകയാങ്കളി: കേസ്​ പിൻവലിക്കുന്നതിനെതിരെ ചെന്നിത്തല കോടതിയിൽ
cancel

കൊ​ച്ചി: നി​യ​മ​സ​ഭ​യി​ലെ കൈ​യാ​ങ്ക​ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത കേ​സ്​ പി​ൻ​വ​ലി​ക്കാ​നു​ള്ള ന​ട​പ​ടി ചോ​ദ്യം ചെ​യ്​​ത്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല കോ​ട​തി​യി​ൽ. സ്​​പീ​ക്ക​റു​ടെ ഡ​യ​സ്​ ത​ക​ർ​ക്ക​ൽ അ​ട​ക്കം ന​ട​ന്ന കേ​സ്​ വി.​ശി​വ​ൻ കു​ട്ടി​യു​ടെ അ​പേ​ക്ഷ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക്​ മു​മ്പാ​ണ്​ പി​ൻ​വ​ലി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

2015 മാ​ർ​ച്ച്​ 13ന്​ ​അ​ന്ന​ത്തെ ധ​ന​മ​ന്ത്രി​യാ​യി​രു​ന്ന കെ.​എം. മാ​ണി ബ​ജ​റ്റ്​ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്​ ത​ട​സ്സ​പ്പെ​ടു​ത്താ​ൻ അ​ന്ന്​ പ്ര​തി​പ​ക്ഷ​ത്താ​യി​രു​ന്ന വി.​ശി​വ​ൻ​കു​ട്ടി അ​ട​ക്കം ആ​റ്​ എം.​എ​ൽ.​എ​മാ​ർ നി​യ​മ​സ​ഭ​യി​ൽ പ്ര​ശ്​​നം സൃ​ഷ്​​ടി​ച്ചെ​ന്നാ​ണ്​ കേ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennithalakerala newsmalayalam newschennithala approaches courtclash in assembly
News Summary - chennithala approaches court -kerala news
Next Story