Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലഘുലേഖ വിതരണം: മർദിച്ചവർക്കെതിരെ ശക്തമായ നടപടി വേണം -ചെന്നിത്തല
text_fieldsbookmark_border
തിരുവനന്തപുരം: എറണാകുളം ജില്ലയിലെ പറവൂർ, വടക്കേക്കര തുടങ്ങിയ സ്ഥലങ്ങളിൽ ഒരു മുസ്ലിം സംഘടനയിൽപെട്ട 40ഒാളം പേരെ ലഘുലേഖ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത സംഭവത്തിൽ, പൊലീസ് സ്റ്റേഷന് മുന്നിൽവെച്ച് അറസ്റ്റിലായവരെ ക്രൂരമായി മർദിച്ചവർക്കെതിരെ സമഗ്ര അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി.
ഇക്കാര്യത്തിൽ നിയമം കൈയിലെടുത്തവർക്കെതിരെ ഇതുവരെ ഒരു നടപടിയും പൊലീസ് കൈക്കൊണ്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
ഇക്കാര്യത്തിൽ നിയമം കൈയിലെടുത്തവർക്കെതിരെ ഇതുവരെ ഒരു നടപടിയും പൊലീസ് കൈക്കൊണ്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
