Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയു​വ​ദ​മ്പ​തി​ക​ൾ...

യു​വ​ദ​മ്പ​തി​ക​ൾ ജീവനൊടുക്കിയ നിലയിൽ 

text_fields
bookmark_border
യു​വ​ദ​മ്പ​തി​ക​ൾ ജീവനൊടുക്കിയ നിലയിൽ 
cancel
camera_alt???????, ???????

ചെ​ങ്ങ​ന്നൂ​ർ: യു​വ​ദ​മ്പ​തി​ക​ൾ വാ​ട​ക​വീ​ട്ടി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ. അ​ടൂ​ർ പ​ന്ത​ളം കു​ര​മ്പാ​ല പ​റ​ന്ത​ൽ ഊ​നം​കൂ​ട്ടു​വി​ള​യി​ൽ വീ​ട്ടി​ൽ പ​രേ​ത​രാ​യ കു​ഞ്ഞു​പി​ള്ള-​ജ​ഗ​ദ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ജി​തി​ൻ ജേ​ക്ക​ബ് (30), മാ​വേ​ലി​ക്ക​ര ത​ഴ​ക്ക​ര തു​ള​സി ഭ​വ​ന​ത്തി​ൽ തു​ള​സീ​ദാ​സ്‌-​സു​ശീ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ദേ​വി​ക ദാ​സ് (18) എ​ന്നി​വ​രാണ്​ മരിച്ചത്.

 

പെ​യി​ൻ​റി​ങ്​ തൊഴിലാളിയായ ജി​തി​​​െൻറ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ വീ​ട്ടി​ൽ  എ​ത്തി​യ​പ്പോ​ളാണ്​ ഇരുവരെയും മരിച്ചനിലയിൽ കണ്ടത്​. യു​വ​തി ഗ​ർ​ഭി​ണി​യാ​യി​രു​ന്നു. ദേ​വി​ക​യെ പ്ല​സ് വ​ൺ പ​ഠി​ക്കു​മ്പോ​ഴാ​ണ് പ്ര​ണ​യി​ക്കു​ന്ന​ത്. പി​ന്നീ​ട് ഇ​രു​വ​രും ഒ​ളി​ച്ചോ​ടി. പൊ​ലീ​സ് പോ​ക്​​സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തിരുന്നു.

കു​ട്ടി​ക്ക് ജി​തി​നോ​ടൊ​പ്പം  ജീ​വി​ക്ക​ണ​മെ​ന്ന താ​ൽ​പ​ര്യ​മ​റി​യി​ച്ച​തി​നാ​ൽ വി​വാ​ഹ​പ്രാ​യം ആ​കു​ന്ന​തു​വ​രെ ആ​ല​പ്പു​ഴ മ​ഹി​ളാ​മ​ന്ദി​ര​ത്തി​ലേ​ക്ക് അ​യ​ച്ചു.  മേ​യ് ആ​റി​നു പ​ന്ത​ളം സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സി​ലായി​രു​ന്നു വി​വാ​ഹം. ദേ​വി​ക തൂ​ങ്ങി​മ​രി​ച്ച​തി​നെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വും ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicidechengannur
News Summary - chengannur newly wedded couple commits suicide-kerala news
Next Story