Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാണിയെ യു.ഡി.എഫ്​ പറഞ്ഞുവിട്ടതല്ല -ഉമ്മൻ ചാണ്ടി

text_fields
bookmark_border
മാണിയെ യു.ഡി.എഫ്​ പറഞ്ഞുവിട്ടതല്ല -ഉമ്മൻ ചാണ്ടി
cancel

കോട്ടയം: കെ.എം. മാണിയെ യു.ഡി.എഫ്​ പറഞ്ഞുവിട്ടതല്ലെന്ന്​ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കോട്ടയത്ത്​ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.യു.ഡി.എഫ്​ വിട്ടുപോകാനുള്ള തീരുമാനം അവരുടേതാണ്​. അങ്ങനെ തീരുമാനമെടുക്കാൻ അവർക്ക്​ സ്വാതന്ത്ര്യമുണ്ട്​.

കെ.എം. മാണി യു.ഡി.എഫിലേക്ക്​ മടങ്ങിവരണമെന്നാണ്​ ആഗ്രഹം. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ്​ വിജയിക്കുമെന്ന്​ തികഞ്ഞ ആത്​മവിശ്വാസമുണ്ട്​. ഉപതെരഞ്ഞെടുപ്പ്​ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെയുള്ള ജനവിധിയാകും. ഇടതുമുന്നണിയെപ്പോലെ ആരെയും ചാക്കിട്ടുപിടിക്കാൻ യു.ഡി.എഫിന്​ താൽപര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Chengannur By Election: Oommen Chandy is Full Confidence -Kerala News
Next Story