Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചെമ്മങ്ങാട് സബ് ഇൻസ്​പെക്ടർ നിര്യാതനായി

text_fields
bookmark_border
ചെമ്മങ്ങാട് സബ് ഇൻസ്​പെക്ടർ നിര്യാതനായി
cancel

കോഴിക്കോട്: ചെമ്മങ്ങാട് പൊലിസ് സ്റ്റേഷനിലെ സബ് ഇൻസ്​പെക്ടർ എസ്.വി വിൻസെന്റ് (55) നിര്യാതനായി. ഭാര്യ: ലൈക്സി വിൻസെന്റ്. മക്കൾ: ലോവിനാ, ജോയിൽ.

സംസ്കാരചടങ്ങുകൾ ശനിയാഴ്ച വൈകീട്ട് 3.30 ന് പറമ്പിൽ ബസാറിലെ വീട്ടിലും തുടർന്നു മലാപറമ്പ് ക്രിസ്തുരാജ ദേവാലയത്തിലും നടക്കും. വെസ്റ്റ്ഹിൽ സെമിത്തേരിയിൽ സംസ്കരിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Chemmangad sub inspector passes away
Next Story