അങ്കമാലി: നടൻ ചെമ്പൻ വിനോദ് ജോസിന്‍റെ പിതാവ് മാളിയേക്കൽ ചെമ്പൻ ജോസ് നിര്യാതനായി. ആന്നിസ് ആണ് ഭാര്യ. ഉല്ലാസ് ജോസ്, ദീപ ജോസ് എന്നിവരാണ് മറ്റ് മക്കൾ.
സംസ്കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് അങ്കമാലി ബസിലിക്കയിൽ നടക്കും.