Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചെല്ലൻകാവ്...

ചെല്ലൻകാവ് മദ്യദുരന്തം​; സ്​പിരിറ്റെത്തിച്ചയാൾ പിടിയിൽ

text_fields
bookmark_border
ചെല്ലൻകാവ് മദ്യദുരന്തം​; സ്​പിരിറ്റെത്തിച്ചയാൾ പിടിയിൽ
cancel

വാ​ള​യാ​ർ: ക​ഞ്ചി​ക്കോ​ട് ചെ​ല്ല​ൻ​കാ​വ് കോ​ള​നി​യി​ലു​ണ്ടാ​യ മ​ദ്യ​ദു​ര​ന്ത​ത്തി​ൽ സ്​​പി​രി​റ്റെ​ത്തി​ച്ച്​ ന​ൽ​കി​യ ആ​ൾ അ​റ​സ്​​റ്റി​ൽ. ക​ഞ്ചി​ക്കോ​ട് ത​മി​ഴ്ത​റ ധ​ൻ​രാ​ജി​നെ​യാ​ണ്​ (57) ക്രൈം​ബ്രാ​ഞ്ച് സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ക​ഞ്ചി​ക്കോ​​ട്ടെ വാ​ട്ട​ർ ടാ​ങ്കി​ന്​ സ​മീ​പം പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി കി​ട​ന്ന സോ​പ്പു​നി​ർ​മാ​ണ ഫാ​ക്ട​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന, വ്യാ​വ​സാ​യി​ക ആ​വ​ശ്യ​ത്തി​നു​പ​യോ​ഗി​ക്കു​ന്ന സ്പി​രി​റ്റ് മോ​ഷ്​​ടി​ച്ച് കോ​ള​നി​യി​ലെ​ത്തി​ച്ച് മ​ദ്യ​പി​ക്കു​ക​യാ​യി​രു​ന്നു. പി​ടി​യി​ലാ​യ ധ​ൻ​രാ​ജ് ഒ​രു​മാ​സം മു​മ്പു​ത​​ന്നെ സ്പി​രി​റ്റി​രു​ന്ന സ്ഥ​ലം ക​ണ്ടെ​ത്തി മ​രി​ച്ച ശി​വ​നെ വി​വ​ര​മ​റി​യി​ച്ചി​രു​ന്ന​താ​യി അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്​ വി​വ​രം ല​ഭി​ച്ചു.

പ്ര​തി​യെ ചോ​ദ്യം ചെ​യ്താ​ൽ കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രു​മെ​ന്ന്​ അ​ന്വേ​ഷ​ണ​സം​ഘം അ​റി​യി​ച്ചു. ​ക​ഴി​ഞ്ഞ​ദി​വ​സം ക്രൈം​ബ്രാ​ഞ്ച്​ പ്ര​ത്യേ​ക​സം​ഘം അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alcohol tragedy
News Summary - Chellankavu alcohol tragedy; Spirit deliverer arrested
Next Story