Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചേളന്നൂർ സ്വദേശി​ ...

ചേളന്നൂർ സ്വദേശി​ ചികിത്സ സഹായം തേടുന്നു

text_fields
bookmark_border
ചേളന്നൂർ സ്വദേശി​  ചികിത്സ സഹായം തേടുന്നു
cancel
camera_alt

സതീശൻ

ചേ​ള​ന്നൂ​ർ: ഹൃ​ദ​യ​ത്തി​ലേ​ക്കു​ള്ള പ്ര​ധാ​ന ര​ക്ത​കു​ഴ​ലി​ന് വീ​ക്കം ബാ​ധി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ​യാ​ൾ ചി​കി​ത്സ സ​ഹാ​യം തേ​ടു​ന്നു. ചേ​ള​ന്നൂ​ര്‍ 14ാം വാ​ര്‍ഡ് ന​മ്പ്യാ​പു​റ​ത്ത് മീ​ത്ത​ല്‍ ക​ട​വ​ത്ത് താ​ഴ​ത്ത് സ​തീ​ശ​നാ​ണ് ശ​സ്ത്ര​ക്രി​യ​ക്ക് പ​ണ​മി​ല്ലാ​തെ ദു​രി​ത​ജീ​വി​തം ന​യി​ക്കു​ന്ന​ത്.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഇ​ൻ​റ​ര്‍ കെ​യ​ര്‍ സെൻറ​ര്‍ റേ​ഡി​യോ​ള​ജി കാ​ര്‍ഡി​യോ തൊ​റാ​സി​ക് ആ​ൻ​ഡ്​ വാ​സ്‌​കു​ല​ര്‍ സ​ര്‍ജ​റി വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ തേ​ടി​യ​പ്പോ​ഴാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്.

ഇ​ട​തു കാ​ലി​ലേ​ക്കു​ള്ള ര​ക്ത​ക്കു​ഴ​ല്‍ അ​ട​ഞ്ഞു​പോ​യി​ട്ടു​ണ്ട്. ജീ​വ​ന്‍ നി​ല​നി​ര്‍ത്താ​ന്‍ ഉ​ട​ന്‍ ശ​സ്ത്ര​ക്രി​യ ന​ട​ത്ത​ണ​മെ​ന്നാ​ണ് ഡോ​ക്ട​ര്‍മാ​ര്‍ പ​റ​യു​ന്ന​ത്. ഇ​തി​ന് 12 ല​ക്ഷം രൂ​പ ​െച​ല​വ് വ​രും.

സാ​മ്പ​ത്തി​ക​മാ​യി വ​ള​രെ പി​ന്നാ​ക്കം നി​ല്‍ക്കു​ന്ന കു​ടും​ബ​മാ​ണ് സ​തീ​ശ​േ​ൻ​റ​ത്.

വാ​ര്‍ഡ് അം​ഗം എം.​കെ. രാ​ജേ​ന്ദ്ര​ന്‍ ചെ​യ​ര്‍മാ​നാ​യി നാ​ട്ടു​കാ​ർ ന​മ്പ്യാ​പു​റ​ത്ത്​ മീ​ത്ത​ൽ സ​തീ​ശ​ൻ ചി​കി​ത്സ സ​ഹാ​യ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ച്​ ചേ​ള​ന്നൂ​ര്‍ ക​ന​റാ ബാ​ങ്കി​ല്‍ അ​ക്കൗ​ണ്ട് തു​ട​ങ്ങി​യി​ട്ടു​ണ്ട്.

A/c No: 1909101032219, CNRB0001909.

ഫോ​ൺ: 9446649064, 9895386126.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:treatment helpheart treatmentchelannur
News Summary - chelannur native seeks help for heart treatment
Next Story