Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാവിക ആസ്ഥാനത്ത് ജോലി...

നാവിക ആസ്ഥാനത്ത് ജോലി വാഗ്ദാനം ചെയ്​ത്​ തട്ടിപ്പ്: യുവതി അറസ്​റ്റിൽ

text_fields
bookmark_border
നാവിക ആസ്ഥാനത്ത് ജോലി വാഗ്ദാനം ചെയ്​ത്​ തട്ടിപ്പ്: യുവതി അറസ്​റ്റിൽ
cancel
camera_alt????????????
കൊ​ച്ചി: നാ​വി​ക ആ​സ്ഥാ​ന​ത്തെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​യാ​ണെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി വി​വി​ധ ജി​ല്ല​ക​ളി ​ൽ​ നി​ര​വ​ധി പേ​രി​ൽ​നി​ന്ന്​ 10 ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യ യു​വ​തി അ​റ​സ്​​റ്റി​ൽ. ചെ​റാ​യി തു​ണ്ട​ത്തി​ൽ വീ​ട്ടി​ൽ ശാ​മു​ലി​െൻറ ഭാ​ര്യ ദേ​വി​പ്രി​യ ബാ​ബു​വാ​ണ്​ (30) നോ​ർ​ത്ത് പൊ​ലീ​സി​െൻറ പി​ടി​യി​ലാ​യ​ത്. വ​ടു​ത​ല സ്വ​ദേ​ശി നി​ജോ ജോ​ർ​ജി​ൽ​നി​ന്ന്​ നേ​വ​ൽ ബേ​സി​ൽ ക്ല​ർ​ക്ക് ജോ​ലി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ്​ 70,000 രൂ​പ വാ​ങ്ങി വ​ഞ്ചി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് പി​ടി​യി​ലാ​യ​ത്.ഒ​രു​വ​ർ​ഷ​മാ​യി ഇ​വ​ർ ത​ട്ടി​പ്പ് ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു.
തൃ​ശൂ​ർ സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യു​ടെ ര​ണ്ട്​ മ​ക്ക​ൾ​ക്ക് ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി ആ​റു​ല​ക്ഷം രൂ​പ വാ​ങ്ങി​യി​രു​ന്നു. ഇ​വ​ർ​ക്ക് നേ​വ​ൽ ​ക്വാ​ർ​ട്ടേ​ഴ്‌​സ് ത​യാ​റാ​യി​ട്ടു​ണ്ടെ​ന്ന് പ​റ​ഞ്ഞ​തി​നാ​ൽ അ​വ​ർ തൃ​ശൂ​രു​ള്ള വാ​ട​ക​വീ​ട് ഒ​ഴി​ഞ്ഞി​രു​ന്നു. കൂ​ടാ​തെ കു​ട്ടി​ക​ൾ​ക്ക് കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ൽ അ​ഡ്മി​ഷ​ൻ ത​ര​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് അ​വി​ടു​ത്തെ യൂ​നി​ഫോം ത​യ്പ്പി​ക്കു​ക​യും പ​ഴ​യ സ്കൂ​ളി​ൽ​നി​ന്ന്​ ടി.​സി വാ​ങ്ങി​പ്പി​ക്കു​ക​യും ചെ​യ്തു. വാ​ങ്ങു​ന്ന പ​ണം നേ​വ​ൽ ബേ​സി​ലെ യൂ​നി​യ​ൻ നേ​താ​ക്ക​ൾ​ക്കും ഉ​ന്ന​ത നാ​വി​ക ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​മാ​ണ് കൊ​ടു​ക്കു​ന്ന​തെ​ന്നും അ​വ​ർ​വ​ഴി​യാ​ണ് ജോ​ലി ശ​രി​യാ​ക്കു​ന്ന​തെ​ന്നു​മാ​ണ് പ്ര​തി പ​റ​ഞ്ഞു​വി​ശ്വ​സി​പ്പി​ച്ചി​രു​ന്ന​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochikerala newsmalayalam newscheatin case
News Summary - cheating woman in kochi-kerala news
Next Story