Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജോലി നൽകാമെന്ന്​...

ജോലി നൽകാമെന്ന്​ പറഞ്ഞ് 26 ലക്ഷം തട്ടി; മൂന്നുപേർ കൂടി പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

ഉ​ബൈ​ദ്   അ​ജ്മ​ൽ    കൈ​റു​ന്നീ​സ

ചെ​റു​തോ​ണി: ഇ​ടു​ക്കി സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ പാ​ർ​ട്ട്​ ടൈം ​ജോ​ലി ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞ് ക​ബ​ളി​പ്പി​ച്ച് 26 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​രെ കൂ​ടി ഇ​ടു​ക്കി സൈ​ബ​ർ ക്രൈം ​പൊ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്തു.

മ​ല​പ്പു​റം നെ​ടും​പ​റ​മ്പ് വ​ലി​യ​പ​റ​മ്പി​ൽ വീ​ട്ടി​ൽ കൈ​റു​ന്നീ​സ (45), മ​ല​പ്പു​റം കീ​ഴ്​​മു​റി എ​ട​ക്ക​ണ്ട​ൻ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് അ​ജ്മ​ൽ (19), മ​ല​പ്പു​റം വ​ലി​യോ​റ കാ​വു​ങ്ക​ൽ വീ​ട്ടി​ൽ ഉ​ബൈ​ദ് (33) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​തോ​ടെ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം അ​ഞ്ചാ​യി. മു​മ്പ്​ മ​ല​പ്പു​റം ചെ​റു​വ​ട്ടൂ​ർ സ്വ​ദേ​ശി പു​ളി​ക്കു​ഴി​യി​ൽ റ​ഫീ​ക്ക്​ (36), മ​ല​പ്പു​റം മോ​ങ്ങം സ്വ​ദേ​ശി ക​റു​ത്തേ​ട​ത്ത് ഇ​ർ​ഷാ​ദ് (29) എ​ന്നി​വ​രെ അ​റ​സ്റ്റ്​ ചെ​യ്​​തി​രു​ന്നു.

ഇ​ടു​ക്കി ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ടി.​കെ. വി​ഷ്ണു പ്ര​ദീ​പി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ഡി​വൈ.​എ​സ്.​പി ഡി.​സി.​ആ​ർ.​ബി കെ.​ആ​ർ. ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക്രൈം ​പൊ​ലീ​സ്​ സ്റ്റേ​ഷ​ൻ എ​സ്.​ഐ എം.​എ. സി​ബി, സീ​നി​യ​ർ സി.​പി.​ഒ മാ​ത്യൂ​സ്, തോ​മ​സ് സി.​പി.​ഒ​മാ​രാ​യ അ​മ​ൽ, ജി​ലു മോ​ൾ, ശി​വ​പ്ര​സാ​ദ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ്​ ചെ​യ്ത​ത്. തൊ​ടു​പു​ഴ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ്​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsCheatingIdukki NewsOffering Job
News Summary - Cheating by offering job- Three more arrested
Next Story