Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചാവക്കാട്​...

ചാവക്കാട്​ സി.പി.എം-കോൺഗ്രസ് സംഘർഷം; നാല്​ പേർക്ക്​ പരിക്ക്​

text_fields
bookmark_border
ചാവക്കാട്​ സി.പി.എം-കോൺഗ്രസ് സംഘർഷം; നാല്​ പേർക്ക്​ പരിക്ക്​
cancel

തൃശ്ശൂർ: ചാവക്കാട്​ തിരുവത്രയിൽ സി.പി.എം-കോൺഗ്രസ് സംഘർഷത്തിൽ നാല് പേർക്ക്​ പരിക്ക്​. യൂത്ത് കോൺഗ്രസ് പ്രവർത്തകരും പുത്തൻ കടപ്പുറം സ്വദേശികളുമായ ഹനീഫ (28), റിയാസ് (30), എസ്.എഫ്.ഐ പ്രവർത്തകരായ ഹസൻ മുബാറക്​ (20), ജാബിർ (22) എന്നിവർക്കാണ് പരിക്ക് പറ്റിയത്. ഇവരെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിദഗ്ദ ചിക്തസക്ക് ഹനീഫ, റി‍യാസ് എന്നിവരെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച്ച രാത്രി എട്ടരയോടെ കോട്ടപ്പുറത്ത് വെച്ചായിരുന്നു സംഭവം. കോട്ടപ്പുറം സ​​െൻററിൽ ഞായറാഴ്ച്ച വൈകുന്നേരം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പങ്കെടുത്ത കോൺഗ്രസ് സമ്മേളനം കഴിഞ്ഞ ശേഷമായിരുന്നു സംഭവം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscpm congresschavakkadu
News Summary - chavakkadu sfi congress attack-kerala news
Next Story