Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തീപിടിത്തം; നാലു ദിവസം മുമ്പ് കുവൈത്തിലെത്തി‍യ ചാവക്കാട് സ്വദേശിയെ കാണാനില്ലെന്ന് ബന്ധുക്കൾ

text_fields
bookmark_border
binoy thomas
cancel
camera_alt

ബിനോയ് തോമസ് 

ചാവക്കാട്: കുവൈത്തിലുണ്ടായ തീപിടിത്തത്തിന് പിന്നാലെ തൃശൂർ ചാവക്കാട് സ്വദേശിയെ കാണാനില്ലെന്ന് ബന്ധുക്കൾ. തെക്കൻ പാലയൂരിൽ താമസിച്ചിരുന്ന ബിനോയ് തോമസിനെയാണ് (44) കാണാതാത്. പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.വി. അബ്ദുൽ ഖാദറാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ മാസം ആറിനാണ് ബിനോയ് തോമസിന് വിസ ഇഷ്യു ചെയ്തത്. നാല് ദിവസം മുമ്പാണ് ബിനോയ് കുവൈത്തിലെത്തിയത്. തീപിടിത്തം നടന്ന ഫ്ലാറ്റിലാണ് ബിനോയ് തോമസിന്‍റെ താമസമെന്നാണ് സംശയിക്കുന്നത്. തീപിടിത്തം നടന്ന ദിവസം പുലർച്ചെ രണ്ട് വരെ ബിനോയ് ഓൺലൈനിൽ ഉണ്ടായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - chavakkadu native binoy thomas missing in Kuwait
Next Story