Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
എ.സി. ഹനീഫ വധക്കേസ്​ പ്രതി ഫസലു ബൈക്കപകടത്തിൽ മരിച്ചു
cancel
Homechevron_rightNewschevron_rightKeralachevron_rightഎ.സി. ഹനീഫ വധക്കേസ്​...

എ.സി. ഹനീഫ വധക്കേസ്​ പ്രതി ഫസലു ബൈക്കപകടത്തിൽ മരിച്ചു

text_fields
bookmark_border

ചാവക്കാട്: തിരുവത്രയിൽ കോൺഗ്രസ് എ വിഭാഗം നേതാവ്​ എ.സി. ഹനീഫ കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി ബൈക്കപകടത്തിൽ മരിച്ചു. തിരുവത്ര ബേബിറോഡ് കൊപ്പര വീട്ടിൽ ഫസലു (42) ആണ് മരിച്ചത്. തിരുവത്ര ബേബി റോഡ് കൊപ്ര സെയ്തുമുഹമ്മദി​െൻറ (സേമു) മകനാണ്. ഇയാൾ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി ഇടിക്കുകയായിരുന്നു. എറണാകുളം സൺ റൈസ് ഹോസ്പിറ്റലിനു സമീപം ശനിയാഴ്ച രാത്രി 11 ഓടെയാണ് അപകടം. 2015 ഓഗസ്​റ്റ്​ ഏഴിനാണ്​ ഹനീഫ കൊല്ലപ്പെട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chavakkad haneefa
Next Story