Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ചട്ടമ്പിസ്വാമി ജയന്തി പുരസ്കാരം രമേശ് ചെന്നിത്തലക്ക്
cancel
Homechevron_rightNewschevron_rightKeralachevron_rightചട്ടമ്പിസ്വാമി ജയന്തി...

ചട്ടമ്പിസ്വാമി ജയന്തി പുരസ്കാരം രമേശ് ചെന്നിത്തലക്ക്

text_fields
bookmark_border

തി​രു​വ​ന​ന്ത​പു​രം: ച​ട്ട​മ്പി​സ്വാ​മി​യു​ടെ 167ാമ​ത് ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് ച​ട്ട​മ്പി​സ്വാ​മി സാം​സ്കാ​രി​ക​സ​മി​തി ന​ൽ​കു​ന്ന 12ാമ​ത് ച​ട്ട​മ്പി​സ്വാ​മി ജ​യ​ന്തി പു​ര​സ്കാ​രം പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​ക്ക്. 25,000 രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം. പെ​രു​മ്പ​ട​വം ശ്രീ​ധ​ര​ൻ ചെ​യ​ർ​മാ​നും സൂ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി, ഡോ. ​എം.​ആ​ർ. ത​മ്പാ​ൻ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യ സ​മി​തി​യാ​ണ് ജേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ആ​ഗ​സ്​​റ്റ്​ 24ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പു​ര​സ്കാ​രം സ​മ​ർ​പ്പി​ക്കു​ം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh Chennithachattampi swamikal
Next Story