Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചരമം: മഹാരാജാസ് കോളജ് അധ്യാപിക രാധാദേവി മൂർച്ചിലോട്ട്

text_fields
bookmark_border
radhadevi teacher
cancel

കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് ചരിത്ര വിഭാഗം അധ്യാപികയും രവിപുരം കാംസ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ വൈറ്റില അമ്പെലിപ്പാടം റോഡ് പഞ്ചവടി കോളനിയിൽ സുരേന്ദ്ര​​െൻറ ഭാര്യയുമായ രാധാദേവി മൂർച്ചിലോട്ട് (73) നിര്യാതയായി.

മക്കൾ: ശ്യാം (പാർട്ണർ, ഹെയർ ഒ ക്രാഫ്ട്, എറണാകുളം), ആനന്ദ് (ബംഗളൂരു), ഗോവിന്ദ് (ബംഗളൂരു), ലക്ഷ്മി. മരുമക്കൾ: സരിത, വീണ, നിഖിൽ (ബംഗളൂരു). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12.30ന് രവിപുരം ശ്മശാനത്തിൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - charamam
Next Story