Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവനിതാ സംഘം...

വനിതാ സംഘം ദർശനത്തിനെത്തു​േമ്പാൾ ​നാമം ജപിച്ച്​ പ്രതിഷേധിക്കും –ശശികല

text_fields
bookmark_border
വനിതാ സംഘം ദർശനത്തിനെത്തു​േമ്പാൾ ​നാമം ജപിച്ച്​ പ്രതിഷേധിക്കും –ശശികല
cancel

കോ​ട്ട​യം: ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​ന്​ ത​മി​ഴ്​​നാ​ട്ടി​ൽ​നി​ന്ന്​ 40 അം​ഗ വ​നി​താ സം​ഘം എ​ത്തു​േ​മ്പാ​ൾ കോ​ട്ട​യം റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ നാ​മം ജ​പി​ച്ച് പ്ര​തി​ഷേ​ധി​ക്കു​മെ​ന്ന്​​ ഹി​ന്ദു ​െഎ​ക്യ​വേ​ദി സം​സ്ഥാ​ന അ​ധ്യ​ക്ഷ കെ.​പി. ശ​ശി​ക​ല. ഇൗ​മാ​സം 26ന്​ ​ന​ട​ക്കു​ന്ന അ​യ്യ​പ്പ​ജ്യോ​തി​യു​ടെ പ്ര​വ​ർ​ത്ത​നം ​ഏ​കോ​പി​ക്കാ​ൻ ചേ​ർ​ന്ന ഹി​ന്ദു സം​ഘ​ട​ന വ​നി​താ നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sasikalakerala newsmalayalam newsSabarimal Women EntrySabarimala Newschant protest
News Summary - chant protest will conduct if young women come to enter sabarimala said sasikala -kerala news
Next Story