Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sept 2022 7:03 PM IST Updated On
date_range 27 Sept 2022 7:08 PM ISTതിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂറോളജി ഒ.പി ദിവസങ്ങളിൽ മാറ്റം
text_fieldsbookmark_border
തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രി യൂറോളജി വിഭാഗം ഒ.പി ദിവസങ്ങളിൽ ഒക്ടോബർ മൂന്നു മുതൽ മാറ്റം വരുത്തിയിട്ടുള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ യൂനിറ്റ് ഒന്ന്, ഡോ.ജി സതീഷ് കുമാറിന്റെയും ചൊവ്വ, വെള്ളി യൂനിറ്റ് രണ്ട് , ഡോ.സി.എച്ച് ഹാരിസിന്റെയും ബുധൻ, ശനി യൂനിറ്റ് മൂന്ന്, ഡോ.പി. ആർ സാജുവിന്റെയും നേതൃത്വത്തിലായിരിക്കും പ്രവർത്തിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

