Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Dec 2022 9:52 PM IST Updated On
date_range 13 Dec 2022 9:52 PM ISTഅനന്തപുരി എക്സ്പ്രസുകളുടെ നമ്പറിൽ മാറ്റം
text_fieldsbookmark_border
തിരുവനന്തപുരം: അനന്തപുരി എക്സ്പ്രസുകളുടെ നമ്പറിൽ മാറ്റംവരുത്തി. 16724 കൊല്ലം-ചെന്നൈ എഗ്മോർ അനന്തപുരി എക്സ്പ്രസിന്റെ നമ്പർ ഇനിമുതൽ 16824 ആയിരിക്കും.
ജനുവരി ആറ് മുതലാണ് പ്രാബല്യത്തിൽ വരിക. 16723 ചെന്നൈ എഗ്മോർ-കൊല്ലം അനന്തപുരി എക്സ്പ്രസിന്റെ നമ്പർ ജനുവരി ആറുമുതൽ 16823 ആയി മാറും.
കൊച്ചി - അഗത്തി വിമാനം റദ്ദാക്കി
നെടുമ്പാശ്ശേരി: ലക്ഷദ്വീപിൽ പ്രതികൂല കാലാവസ്ഥ മൂലം കൊച്ചി - അഗത്തി വിമാനം റദ്ദാക്കി. ചൊവ്വാഴ്ച രാവിലെ 9.05ന് പുറപ്പെടേണ്ടിയിരുന്ന അലയൻസ് എയർ വിമാനമാണ് റദ്ദാക്കിയത്.
68 യാത്രക്കാരാണ് ഈ വിമാനത്തിൽ പോകാനെത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

