Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുഹർറം അവധിയിൽ മാറ്റം, വ്യാഴാഴ്ച പ്രവൃത്തി ദിനം; സർക്കാർ ഉത്തരവിറങ്ങി

text_fields
bookmark_border
മുഹർറം അവധിയിൽ മാറ്റം, വ്യാഴാഴ്ച പ്രവൃത്തി ദിനം; സർക്കാർ ഉത്തരവിറങ്ങി
cancel

തിരുവനന്തപുരം: മുഹർറം പൊതു അവധിയില്‍ മാറ്റം വരുത്തി സര്‍ക്കാര്‍. അവധി വെള്ളിയാഴ്ചത്തേക്ക് മാറ്റി.

നേരത്തെ, കലണ്ടർ അനുസരിച്ച് വ്യാഴാഴ്ചയായിരുന്നു അവധി നിശ്ചയിച്ചിരുന്നത്. മാസപ്പിറവി കണ്ടതനുസരിച്ച് മുഹർറം പത്ത് വെള്ളിയാഴ്ച ആയതുകൊണ്ടാണ് അവധിയിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവ് പുറത്തിറക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Change in Muharram holiday, Thursday will be a working day; government orders
Next Story