Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചങ്ങരോത്ത് ഇടതു...

ചങ്ങരോത്ത് ഇടതു സ്ഥാനാർഥിയുടെ വീടിനുനേരെ ബോംബെറിഞ്ഞു

text_fields
bookmark_border
ചങ്ങരോത്ത് ഇടതു സ്ഥാനാർഥിയുടെ വീടിനുനേരെ ബോംബെറിഞ്ഞു
cancel
camera_alt

ബോംബേറിൽ തകർന്ന ചങ്ങരോത്ത് ഇടതുമുന്നണി സ്ഥാനാർഥി ഷൈലജയുടെ വീട്

പാ​ലേ​രി: ച​ങ്ങ​രോ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ര്‍ഡ് എ​ല്‍.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി പ​ട്ടാ​ണി​പ്പാ​റ​യി​ലെ മാ​വു​ള്ള​കു​ന്നു​മ്മ​ല്‍ ഷൈ​ല​ജ​യു​ടെ വീ​ടി​നു​നേ​രെ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച ബോം​ബേ​റ്. ഉ​ഗ്ര​ശ​ബ്​​ദ​ത്തോ​ടെ​യു​ള്ള സ്ഫോ​ട​ന​ത്തി​ല്‍ വീ​ടി​െൻറ ജ​ന​ലു​ക​ളും വാ​തി​ലും ത​ക​ര്‍ന്നു. ആ​ര്‍ക്കും പ​രി​ക്കി​ല്ല.

പ്ര​ദേ​ശ​മാ​കെ കു​ലു​ങ്ങു​ന്ന ത​ര​ത്തി​ലു​ള്ള സ്ഫോ​ട​ന​മാ​ണ് ന​ട​ന്ന​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. ആ​ക്ര​മ​ണ​ത്തി​ന​ു പി​ന്നി​ല്‍ ആ​രെ​ന്ന് വ്യ​ക്ത​മ​ല്ല. ബൈ​ക്കി​ലെ​ത്തി​യ സം​ഘ​മാ​ണ് ആ​ക്ര​മി​ച്ച​തെ​ന്നു ക​രു​തു​ന്ന​താ​യി ഷൈ​ല​ജ പ​റ​ഞ്ഞു.

പെ​രു​വ​ണ്ണാ​മൂ​ഴി സ​ബ് ഇ​ൻ​സ്​​പെ​ക്ട​ര്‍ എ.​കെ. ഹ​സ​െൻറ നേ​തൃ​ത്വ​ത്തി​ല്‍ പൊ​ലീ​സ് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സ്​​റ്റീ​ല്‍ ബോം​ബാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ബോം​ബ് സ്‌​ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി.

Show Full Article
TAGS:bomb attack LDF candidate 
News Summary - Changaroth bombed the house of the leftist candidate
Next Story