Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പിതാവിന്‍റെ കബറിടത്തിലെത്തി വിതുമ്പി ചാണ്ടി ഉമ്മൻ

text_fields
bookmark_border
പുതുപ്പള്ളി മണ്ഡലത്തിലെ റെക്കോഡ് വിജയം സ്വന്തം പേരിലാക്കി ചാണ്ടി ഉമ്മൻ
പിതാവിന്‍റെ കബറിടത്തിലെത്തി വിതുമ്പി ചാണ്ടി ഉമ്മൻ
cancel
camera_alt

ഉമ്മൻ ചാണ്ടിയുടെ കബറിടത്തിനു മുന്നിൽ മുട്ടുകുത്തുന്ന ചാണ്ടി ഉമ്മൻ

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വമ്പൻ വിജയം നേടിയ യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ പിതാവ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കബറിടത്തിലെത്തി. കബറിടത്തിൽ മുട്ടുകുത്തി ചുംബിച്ച അദ്ദേഹം വിതുമ്പിക്കരഞ്ഞു.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ പൂർത്തിയാകുന്നതിന് മുമ്പ് തന്നെ റെക്കോഡ് ലീഡാണ് ചാണ്ടി ഉമ്മൻ നേടിയിരിക്കുന്നത്. ഇനി രണ്ട് റൗഡ് വോട്ടാണ് എണ്ണാനുള്ളത്. ഇതിനിടയിലാണ് ചാണ്ടി ഉമ്മൻ യു.ഡി.എഫ് പ്രവർത്തകർക്കൊപ്പം ഉമ്മൻ ചാണ്ടിയുടെ കബറിടത്തിലെത്തിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - chandy oommen at puthuppally palli
Next Story