Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുഖ്യമന്ത്രിക്കെതിരായ അഴിമതി ആരോപണങ്ങളും ചർച്ച ചെയ്യട്ടെ എന്ന് ചാണ്ടി ഉമ്മൻ
text_fieldsbookmark_border
കോട്ടയം: പുതുപ്പള്ളിയിലെ വികസനം സംബന്ധിച്ച ഏത് സംവാദത്തിനും തയാറാണെന്നാണ് യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. അതുമാത്രം പോര. മുഖ്യമന്ത്രിക്കെതിരായ അഴിമതി ആരോപണങ്ങളും ചർച്ചയിൽ വരട്ടെ എന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
കാര്യകാരണങ്ങൾ സഹിതമാണ് ബന്ധപ്പെട്ടവർ ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ളത്യ അതേക്കുറിച്ച് മുഖ്യമന്ത്രിക്കെന്താണ് പറയാനുള്ളതെന്ന് ജനങ്ങൾക്ക് അറിയണ്ടേ എന്നും ചാണ്ടി ഉമ്മൻ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

