Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകടം വാങ്ങിയ...

കടം വാങ്ങിയ ടിക്കറ്റിന്​ ചന്ദ്രന് ലഭിച്ചത് ആറുകോടി

text_fields
bookmark_border
കടം വാങ്ങിയ ടിക്കറ്റിന്​ ചന്ദ്രന് ലഭിച്ചത് ആറുകോടി
cancel

ആ​ലു​വ: ഏ​ജ​ൻ​റി​െൻറ പ​ക്ക​ല്‍നി​ന്ന് ക​ട​മാ​യി വാ​ങ്ങി​യ ടി​ക്ക​റ്റി​ൽ ച​ന്ദ്ര​ന് ല​ഭി​ച്ച​ത് ആ​റു​കോ​ടി. കീ​ഴ്മാ​ട് ച​ക്കം​കു​ള​ങ്ങ​ര പാ​ല​ച്ചോ​ട്ടി​ല്‍ പി.​കെ. ച​ന്ദ്ര​നാ​ണ് സം​സ്ഥാ​ന സ​ര്‍ക്കാ​റി​െൻറ സ​മ്മ​ര്‍ ബം​പ​ര്‍ ഭാ​ഗ്യ​ക്കു​റി​യി​ലെ ഒ​ന്നാം സ​മ്മാ​ന​മാ​യ ആ​റു​കോ​ടി ല​ഭി​ച്ച​ത്. രാ​ജ​ഗി​രി ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ ടി​ക്ക​റ്റ് ക​ച്ച​വ​ടം ന​ട​ത്തു​ന്ന സ്മി​ജ​യു​ടെ കൈ​യി​ൽ​നി​ന്നാ​ണ് ടി​ക്ക​റ്റ് ക​ട​മാ​യി വാ​ങ്ങി​യ​ത്.

ഞാ​യ​റാ​ഴ്ച 12 ബം​പ​ര്‍ ടി​ക്ക​റ്റു​ക​ള്‍ ബാ​ക്കി വ​ന്ന​തോ​ടെ സ്ഥി​ര​മാ​യി ടി​ക്ക​റ്റെ​ടു​ക്കു​ന്ന ച​ന്ദ്ര​നോ​ട് ഒ​രു ടി​ക്ക​റ്റെ​ടു​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഫോ​ണി​ലൂ​ടെ ടി​ക്ക​റ്റ് ന​മ്പ​റു​ക​ള്‍ ചോ​ദി​ച്ച​റി​ഞ്ഞ ച​ന്ദ്ര​ന്‍ സ​മ്മാ​നം ല​ഭി​ച്ച ടി​ക്ക​റ്റ് തെ​ര​ഞ്ഞെ​ടു​ത്തു. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടോ​ടെ ഈ ​ടി​ക്ക​റ്റി​ന് സ​മ്മാ​നം ല​ഭി​ച്ച​ത​റി​ഞ്ഞ സ്മി​ജ, ആ ​വി​വ​രം മ​റ​ച്ചു​വെ​ക്കാ​തെ ച​ന്ദ്ര​ന് രാ​ത്രി​യോ​ടെ ടി​ക്ക​റ്റ് കൈ​മാ​റി.

കീ​ഴ്മാ​ട് ഡോ​ണ്‍ ബോ​സ്‌​കോ​യി​ല്‍ പൂ​ന്തോ​ട്ട പ​രി​പാ​ല​ക​നാ​യി ജോ​ലി ചെ​യ്തു​വ​രു​ക​യാ​ണ് ച​ന്ദ്ര​ന്‍. ഭാ​ര്യ: ലീ​ല. മ​ക്ക​ള്‍: ച​ലി​ത, അ​ഞ്ജി​ത, അ​ഞ്ജി​ത്ത്. കു​ട്ട​മ​ശ്ശേ​രി എ​സ്.​ബി.​ഐ​യി​ൽ ച​ന്ദ്ര​ന്‍ ടി​ക്ക​റ്റ് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chandranlottary ticket
News Summary - Chandran got Rs 6 crore from the lottary ticket
Next Story