Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരള തീരങ്ങളിൽ​...

കേരള തീരങ്ങളിൽ​ കാറ്റിന്​ സാധ്യത; മത്സ്യതൊഴിലാളികൾക്ക്​ ജാഗ്രതാ നിർദേശം

text_fields
bookmark_border
കേരള തീരങ്ങളിൽ​ കാറ്റിന്​ സാധ്യത; മത്സ്യതൊഴിലാളികൾക്ക്​ ജാഗ്രതാ നിർദേശം
cancel

തിരുവനന്തപുരം: കേരള, കർണ്ണാടക, ലക്ഷദ്വീപ് തീരങ്ങളിൽ പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വേഗതയിൽ കാറ്റിന് സാധ്യത. ഇതിനാൽ കടൽ പ്രക്ഷുബ്ദമായേക്കും. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന്​ മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​. അടുത്ത 24 മണിക്കൂർ നേരത്തേക്കാണ്​​ ജാഗ്രതാ നിർദേശം.

കർണാടക ലക്ഷദ്വീപ് മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത് തീരങ്ങളിലും ഉയർന്ന തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ട്​​.അറബിക്കടലി​​​െൻറ മധ്യ-കിഴക്കൻ, മധ്യ-പടിഞ്ഞാറൻ , തെക്കു-പടിഞ്ഞാറൻ തീരങ്ങളിൽ കടൽ  പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ ആകാൻ സാധ്യധയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsstormmalayalam newsHeavy windKerala coast
News Summary - chances of heavy storm in kerala coast-kerala news
Next Story