Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരളത്തിൽ ഒരാഴ്‌ച കാറ്റിനും മഴക്കും സാധ്യത

text_fields
bookmark_border
കേരളത്തിൽ ഒരാഴ്‌ച കാറ്റിനും മഴക്കും സാധ്യത
cancel

തിരുവനന്തപുരം: കേരളത്തിൽ ഒരാഴ്‌ച അതിശക്തമായ കാറ്റിനും മഴക്കും സാധ്യത. ബുധനാഴ്‌ച ആരംഭിച്ച മഴ തിങ്കളാഴ്ച വരെ നീളും. മധ്യ വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയും തെക്കൻ ജില്ലകളിൽ ശക്തമായ മഴയും ലഭിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വടക്കൻ ജില്ലകളിലെ മലയോരമേഖലകളിൽ ലഘുമേഘ വിസ്‌ഫോടനം കാരണം മിന്നൽ പ്രളയം, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയുമുണ്ടാകാം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂർ, കാസർകോട് ജില്ലകളിൽ വ്യാഴാഴ്‌ച യെല്ലോ അലർട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ വെള്ളിയാഴ്‌ച ഓറഞ്ച്‌ അലർട്ടാണ്‌.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Chance of wind and rain for a week in the Kerala
Next Story