Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഞ്ചു ദിവസം വ്യാപക...

അഞ്ചു ദിവസം വ്യാപക മഴക്ക്​ സാധ്യത

text_fields
bookmark_border
അഞ്ചു ദിവസം വ്യാപക മഴക്ക്​ സാധ്യത
cancel

തി​രു​വ​ന​ന്ത​പു​രം: വ​ട​ക്ക് പ​ടി​ഞ്ഞാ​റ​ന്‍ ബം​ഗാ​ള്‍ ഉ​ള്‍ക്ക​ട​ലി​ല്‍ വ​ട​ക്ക​ന്‍ ഒ​ഡി​ഷ - പ​ശ്ചി​മ ബം​ഗാ​ള്‍ തീ​ര​ത്തി​നു​സ​മീ​പം അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ന്യൂ​ന​മ​ര്‍ദം രൂ​പ​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ​വ​കു​പ്പ്. കേ​ര​ള​ത്തി​ല്‍ അ​ടു​ത്ത അ​ഞ്ചു​ദി​വ​സം ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ വ്യാ​പ​ക മ​ഴ​ക്കും ചൊ​വ്വാ​ഴ്ച വ​രെ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ​ക്കും സാ​ധ്യ​ത​യു​ണ്ട്.

ബു​ധ​നാ​ഴ്ച വ​രെ കേ​ര​ള - ക​ര്‍ണാ​ട​ക തീ​ര​ങ്ങ​ളി​ലും ചൊ​വ്വാ​ഴ്ച വ​രെ ല​ക്ഷ​ദ്വീ​പ് പ്ര​ദേ​ശ​ത്തും ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​ക്കും സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​ക​രു​തെ​ന്ന് കേ​ന്ദ്ര​കാ​ലാ​വ​സ്ഥാ​വ​കു​പ്പ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rain alert
News Summary - Chance of widespread rain for five days
Next Story