Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇന്നും നാളെയും...

ഇന്നും നാളെയും ഇടിയോടുകൂടിയ മഴക്ക്​ സാധ്യത

text_fields
bookmark_border
ഇന്നും നാളെയും ഇടിയോടുകൂടിയ മഴക്ക്​ സാധ്യത
cancel

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ ചൊ​വ്വാ​ഴ്ച മു​ത​ൽ മൂ​ന്നു​ദി​വ​സം ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ഇ​ടി​യോ​ടു​കൂ​ടി​യ മ​ഴ​ക്കും മ​ണി​ക്കൂ​റി​ല്‍ 30 മു​ത​ല്‍ 40 കി.​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ല്‍ വീ​ശി​യേ​ക്കാ​വു​ന്ന കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ​വ​കു​പ്പ്. മി​ന്ന​ല്‍ അ​പ​ക​ട​മാ​കാ​മെ​ന്ന​തി​നാ​ല്‍ കാ​ര്‍മേ​ഘം ക​ണ്ടു​തു​ട​ങ്ങു​ന്ന സ​മ​യം മു​ത​ല്‍ മു​ന്‍ക​രു​ത​ല്‍ വേ​ണം. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി പൊ​തു​ജ​ന​ങ്ങ​ള്‍ക്കാ​യി ജാ​ഗ്ര​താ​നി​ര്‍ദേ​ശ​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കി.

● മി​ന്ന​ല്‍ ല​ക്ഷ​ണം ക​ണ്ടാ​ല്‍ തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ല്‍ക്ക​രു​ത്.
● ജ​ന​ലും വാ​തി​ലും അ​ട​ച്ചി​ട​ണം
● ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളു​ടെ വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ക്ക​ണം
● വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യു​ള്ള സാ​മീ​പ്യം ഒ​ഴി​വാ​ക്ക​ണം
● തു​ണി​ക​ള്‍ എ​ടു​ക്കാ​ന്‍ ടെ​റ​സി​ലോ മു​റ്റ​ത്തോ പോ​ക​രു​ത്
● അ​ന്ത​രീ​ക്ഷം മേ​ഘാ​വൃ​ത​മെ​ങ്കി​ല്‍ കു​ട്ടി​ക​ളെ തു​റ​സ്സാ​യ സ്ഥ​ല​ത്തും ടെ​റ​സി​ലും ക​ളി​ക്കാ​ന്‍ വി​ട​രു​ത്.
● മി​ന്ന​ല്‍സ​മ​യ​ത്ത് ടെ​റ​സി​ലോ ഉ​യ​ര​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലോ മ​ര​ക്കൊ​മ്പി​ലോ ഇ​രി​ക്ക​രു​ത്.
● പ​ട്ടം പ​റ​ത്ത​ൽ ഒ​ഴി​വാ​ക്ക​ണം.
● മി​ന്ന​ലു​ള്ള സ​മ​യ​ത്ത് മ​ര​ങ്ങ​ളു​ടെ ചു​വ​ട്ടി​ല്‍ നി​ല്‍ക്ക​രു​ത്.
● വാ​ഹ​ന​ങ്ങ​ള്‍ മ​ര​ച്ചു​വ​ട്ടി​ല്‍ നി​ർ​ത്ത​രു​ത്.
● കാ​റ്റി​ല്‍ വീ​ഴാ​ന്‍ സാ​ധ്യ​ത​യു​ള്ള വ​സ്തു​ക്ക​ള്‍ കെ​ട്ടി​വെ​ക്ക​ണം.
● മി​ന്ന​ല്‍ സ​മ​യ​ത്ത് ടെ​ലി​ഫോ​ണ്‍ ഉ​പ​യോ​ഗി​ക്ക​രു​ത്.
● മി​ന്ന​ലേ​റ്റ ആ​ളി​ന്റെ ശ​രീ​ര​ത്തി​ല്‍ വൈ​ദ്യു​തി പ്ര​വാ​ഹം ഉ​ണ്ടാ​കി​ല്ല.
● മി​ന്ന​ലേ​റ്റ​യാ​ളി​ന് ഉ​ട​ന്‍ വൈ​ദ്യ​സ​ഹാ​യം എ​ത്തി​ക്ക​ണം.
● ജ​ലാ​ശ​യ​ത്തി​ല്‍ മീ​ന്‍പി​ടി​ക്കാ​നും കു​ളി​ക്കാ​നും ഇ​റ​ങ്ങ​രു​ത്.
● മി​ന്ന​ല്‍ സ​മ​യ​ങ്ങ​ളി​ല്‍ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ര്‍ അ​തി​നു​ള്ളി​ല്‍ തു​ട​ര​ണം.
● സൈ​ക്കി​ള്‍, ബൈ​ക്ക്, ട്രാ​ക്ട​ര്‍ തു​ട​ങ്ങി​യ വാ​ഹ​ന​ങ്ങ​ളി​ലെ യാ​ത്ര ഒ​ഴി​വാ​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RainThunderKerala News
News Summary - Chance of rain with thunder in Kerala today and tomorrow
Next Story