Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വടക്കൻ കേരളത്തിൽ കനത്ത മഴക്ക്​ സാധ്യത; ലക്ഷദ്വീപ്‌-കർണാടക തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല

text_fields
bookmark_border
heavy rain
cancel

തിരുവനന്തപുരം: അടുത്ത 24 മണിക്കൂർ വടക്കൻ കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

കഴിഞ്ഞ ദിവസം കണ്ണൂർ ഏഴ് സെ.മീയും വൈത്തിരി (വയനാട്), ആറളം എന്നിവിടങ്ങളിൽ ആറ് സെ.മീയുംപെരിന്തൽമണ്ണ, പിണറായി, ആനക്കയം അഞ്ച് സെ.മീ മഴയും രേഖപ്പെടുത്തി.

അതേസമയം, കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും ലക്ഷദ്വീപ്‌ - കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Chance of heavy rain in North Kerala;
Next Story