Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സർക്കാർ സംവിധാനങ്ങളിൽ ഇനി ‘ചെയർമാൻ’ ഇല്ല, പകരം ചെയർപേഴ്സൺ

text_fields
bookmark_border
സർക്കാർ സംവിധാനങ്ങളിൽ ഇനി ‘ചെയർമാൻ’ ഇല്ല, പകരം ചെയർപേഴ്സൺ
cancel

തിരുവനന്തപുരം: ജെൻഡർ ന്യൂട്രൽ നിലപാടിന്റെ ഭാഗമായി സർക്കാർ സംവിധാനങ്ങളിൽ ഇനി ‘ചെയർമാൻ’ എന്ന വാക്കിന് പകരം ‘ചെയർപേഴ്സൺ’ എന്ന്​ ഉപയോഗിക്കാൻ തീരുമാനം.

ലിംഗനിഷ്പക്ഷ പദങ്ങളുടെ ഉപയോഗം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.

ഭരണതലത്തിലെ കമ്മിറ്റികളിലും സമാനസ്വഭാവമുള്ള സംവിധാനങ്ങളിലും നേതൃത്വം നൽകുന്നയാൾക്ക്​ ഇനി ‘ചെയർപേഴ്സൺ’ എന്നാണ് ഉപയോഗിക്കേണ്ടത്. ഇതുസംബന്ധിച്ച ഭാഷ മാർഗനിർദേശക വിദഗ്‌ധസമിതി ശിപാർശ സർക്കാർ അംഗീകരിക്കുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The word 'chairperson' will now be used instead of 'chairman' in government systems.
Next Story