Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
youth congress
cancel
Homechevron_rightNewschevron_rightKeralachevron_rightചടയമംഗലം സീറ്റ്​...

ചടയമംഗലം സീറ്റ്​ മുസ്​ലിം ലീഗിന്​; പ്രതിഷേധ പ്രകടനവുമായി യൂത്ത് കോൺഗ്രസ്

text_fields
bookmark_border

ക​ട​യ്ക്ക​ൽ (കൊല്ലം): നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ച​ട​യ​മം​ഗ​ലം മു​സ്​​ലിം​ലീ​ഗി​ന് ന​ല്‍കാ​നു​ള്ള യു.​ഡി.​എ​ഫ് തീ​രു​മാ​ന​ത്തി​നെ​തി​രെ യൂ​ത്ത് കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​ര്‍ രം​ഗ​ത്ത്. യൂ​ത്ത് കോ​ണ്‍ഗ്ര​സ് - കെ.​എ​സ്.​യു പ്ര​വ​ര്‍ത്ത​ക​ര്‍ ക​ട​യ്ക്ക​ലി​ല്‍ പ്ര​തി​ഷേ​ധ​പ്ര​ക​ട​നം ന​ട​ത്തി. ​

ലീ​ഗി​ന് സ്വാ​ധീ​ന​മി​ല്ലാ​ത്ത മ​ണ്ഡ​ല​മാ​ണി​തെ​ന്നും വ​ന്‍പ​രാ​ജ​യം നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നു​മാ​ണ് യൂ​ത്ത് കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​ര്‍ പ​റ​യു​ന്ന​ത്. ലീ​ഗ് നേ​ര​ത്തേ മ​ത്സ​രി​ച്ച പു​ന​ലൂ​ര്‍ കോ​ണ്‍ഗ്ര​സി​ന് ന​ല്‍കി പ​ക​രം ച​ട​യ​മം​ഗ​ലം ന​ല്‍കാ​നാ​ണ് ധാ​ര​ണ​യു​ണ്ടാ​യ​ത്.

പ്ര​യാ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍, കെ.​പി.​സി.​സി സെ​ക്ര​ട്ട​റി എം.​എം. ന​സീ​ര്‍ എ​ന്നി​വ​രി​ലാ​രെ​യെ​ങ്കി​ലും മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്നാ​ണ് പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തി​െൻറ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chadayamangalamassembly election 2021
News Summary - Chadayamangalam to Muslim League; Youth Congress with protest
Next Story