Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനോർക്ക എറണാകുളം...

നോർക്ക എറണാകുളം സെന്ററിൽ സർട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷൻ നാളെ പുനരാരംഭിക്കും

text_fields
bookmark_border
നോർക്ക എറണാകുളം സെന്ററിൽ സർട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷൻ നാളെ പുനരാരംഭിക്കും
cancel

കൊച്ചി: നോര്‍ക്ക റൂട്ട്‌സിന്റെ എറണാകുളം സെന്ററില്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ എച്ച്. ആര്‍.ഡി അറ്റസ്റ്റേഷന്‍ ബുധനാഴ്ച പുനരാരംഭിക്കുമെന്ന് ഡോ. അഞ്ചൽ കൃഷ്ണകുമാർ അറിയിച്ചു. കഴിഞ്ഞ ജനുവരി ഒന്നു മുതല്‍ വിദ്യാഭ്യാസസര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷന്‍ സാങ്കേതിക കാരണങ്ങളാൽ നിര്‍ത്തിവച്ചിരുന്നു.

വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെയും, അറ്റസ്റ്റേഷനു പുറമേ വ്യക്തിവിവര സർട്ടിഫിക്കറ്റുകളുടെ ഹോം അറ്റസ്റ്റേഷൻ, എച്ച്.ആർ.ഡി ചെയ്ത സർട്ടിഫിക്കറ്റുകളുടെ എംബസി അറ്റസ്റ്റേഷൻ, കുവൈറ്റ് വീസാ സ്റ്റാമ്പിങ്ങ് എന്നീ സേവനങ്ങളും സെന്ററിൽ നിന്നും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പര്‍ 18004253939 ( ഇന്ത്യയിൽനിന്നും ) +91-8802 012 345 (വിദേശത്തുനിന്നും മിസ്ഡ് കോള്‍ സർവീസ്) എന്ന നമ്പറിലോ നോർക്ക സർട്ടിറിക്കറ്റ് ഒതന്റിക്കേഷൻ സെന്റർ എറണാകുളം 0484-2371810 (ഓഫീസ് സമയത്ത്, പ്രവൃത്തി ദിവസങ്ങളിൽ) ബന്ധപ്പെടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Certificate attestationNORCA
News Summary - Certificate attestation will resume tomorrow at NORCA Ernakulam Center
Next Story