Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദൈവത്തിൻെറ പേരിൽ...

ദൈവത്തിൻെറ പേരിൽ ഭയപ്പെടുത്തരുത്; കടകംപള്ളിക്ക് താക്കീത്

text_fields
bookmark_border
ദൈവത്തിൻെറ പേരിൽ ഭയപ്പെടുത്തരുത്; കടകംപള്ളിക്ക് താക്കീത്
cancel

തി​രു​വ​ന​ന്ത​പു​രം: ക്ഷേ​മ​പെ​ൻ​ഷ​നു​ക​ൾ വാ​ങ്ങു​ന്ന​വ​ർ വോ​ട്ടു ചെ​യ്തി​ല്ലെ​ങ്കി​ൽ ദൈ​വം ചോ​ദി​ക്കു​ മെ​ന്ന് പ്ര​സം​ഗി​ച്ച​തി​ന്​ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ താ​ക്കീ​ ത്​ ചെ​യ്​​ത​ു. പ്ര​സ്താ​വ​ന ന​ട​ത്തു​മ്പോ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി മു​ഖ്യ​തെ​ര​ഞ ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ ടി​കാ​റാം മീ​ണ മ​ന്ത്രി​ക്ക്​ ക​ത്ത് ന​ൽ​കി. ചീ​ഫ് സെ​ക്ര​ട്ട​റി മു​ഖേ​ന​യാ​ണ് ക​ത്ത് കൈ​മാ​റി​യ​ത്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്ക​രു​തെ​ന്നും ക​ത്തി​ൽ നി​ർ​േ​ദ​ശി​ച്ചു.

ദൈ​വ​ത്തി​​െൻറ പേ​രി​ൽ ഭ​യ​പ്പെ​ടു​ത്തു​ന്ന​ത് മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​​െൻറ ലം​ഘ​ന​മാ​ണെ​ന്നും ദൈ​വ​നാ​മ​ത്തി​ൽ നീ​തി​യു​ക്ത​മ​ല്ലാ​ത്ത സ്വാ​ധീ​നം ചെ​ലു​ത്തു​ന്ന​ത് ജ​ന​പ്രാ​തി​നി​ധ്യ​നി​യ​മം സെ​ക്​​ഷ​ൻ 123 അ​നു​സ​രി​ച്ച് കു​റ്റ​ക​ര​മാ​ണെ​ന്നും ക​ത്തി​ൽ ക​മീ​ഷ​ൻ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.ക​ണ്ണൂ​ർ വെ​ള്ളാ​വി​ൽ ഏ​പ്രി​ൽ ആ​റി​ന്​ ന​ട​ന്ന ഇ​ട​തു​മു​ന്ന​ണി പ്ര​ചാ​ര​ണ​യോ​ഗ​ത്തി​ലാ​യി​രു​ന്നു ക​ട​കം​പ​ള്ളി​യു​ടെ പ്ര​സം​ഗം.

പ്ര​ചാ​ര​ണ റാ​ലി​യി​ൽ വ​ടി​വാ​ൾ: റി​പ്പോ​ർ​ട്ട് തേ​ടി
തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​െ​ട്ട എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി എം.​ബി. രാ​ജേ​ഷി​​െൻറ പ്ര​ചാ​ര​ണ​റാ​ലി​യി​ൽ വ​ടി​വാ​ൾ ക​ണ്ടെ​ന്ന സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷി​ച്ച്​ റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ മു​ഖ്യ ​െത​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ ടി​കാ​റാം മീ​ണ സം​സ്ഥാ​ന ​െപാ​ലീ​സ് മേ​ധാ​വി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ​ക്ക് നി​ർ​േ​ദ​ശം ന​ൽ​കി. നി​യ​മാ​നു​സൃ​ത ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും റി​പ്പോ​ർ​ട്ട്​ ഉ​ട​ൻ ന​ൽ​കാ​നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. സ്വ​ത​ന്ത്ര​വും നീ​തി​പൂ​ർ​വ​വു​മാ​യ ​െത​ര​ഞ്ഞെ​ടു​പ്പി​ന് ഇ​ത്ത​രം ന​ട​പ​ടി വി​ഘാ​തം സൃ​ഷ്​​ടി​ക്കു​മെ​ന്ന ആ​ശ​ങ്ക അ​ദ്ദേ​ഹം ഡി.​ജി.​പി​യെ അ​റി​യി​ച്ചു. പ്ര​ചാ​ര​ണ​റാ​ലി​ക​ളി​ൽ ആ​യു​ധം കൊ​ണ്ടു​പോ​ക​രു​തെ​ന്ന് കൃ​ത്യ​മാ​യ നി​ർ​േ​ദ​ശ​മു​ള്ള​താ​ണെ​ന്നും അ​ത്ത​രം ന​ട​പ​ടി മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​​​െൻറ ലം​ഘ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kadakampally surendranmalayalam newsKerala NewsKerala News
News Summary - ceo warns kadakampally surendran- kerala news
Next Story