Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രധാനമന്ത്രിക്ക്​...

പ്രധാനമന്ത്രിക്ക്​ വീടുണ്ടാക്കാൻ നൽകുന്ന 13,000 കോടി കോവിഡ്​ ദുരിതാശ്വാസത്തിന്​ നൽകണം -പ്രിയങ്ക ഗാന്ധി

text_fields
bookmark_border
priyanka gandhi
cancel

ലഖ്​നൗ: രാജ്യത്ത്​ കോവിഡ്​ വ്യാപനം രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രിയുടെ വീടിനായി 13,000 കോടി നൽകുന്നതിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്​ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.

പ്രിയങ്ക ട്വീറ്റ്​ ചെയ്​തതിങ്ങനെ: ''ഓക്​സിജൻ, വാക്​സിൻ, ആശുപത്രി കിടക്ക, മരുന്നുകൾ എന്നിവക്കായി രാജ്യത്തെ ജനങ്ങൾ ബുദ്ധിമുട്ടു​േമ്പാൾ ഗവൺമെന്‍റ്​ ജനങ്ങളുടെ ജീവൻ രക്ഷിക്കാനായി എല്ലാ സ്​ത്രോസസ്സുകളും വിനിയോഗിക്കണം. അല്ലാതെ പുതിയ വീടുക്കാൻ 13,000കോടി ചിലവഴിക്കുകയല്ല വേണ്ടത്​''.

സെൻട്രൽ വിസ്​ത പ്രൊജക്​ടിന്‍റെ ഭാഗമായാണ്​ പ്രധാനമന്ത്രിയുടെ വസതി പുനർനിർമിക്കുന്നത്​. 2022 ഡിസംബറിൽ പണി തീരുന്ന വസതിക്കായി 13,450 കോടിയാണ്​ വിലയിരുത്തിയിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Priyanka Gandhi​Covid 19
News Summary - Centre’s focus should be Covid relief: Priyanka Gandhi
Next Story